Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊല്ലത്ത്​ മുസ്​ലിം...

കൊല്ലത്ത്​ മുസ്​ലിം ലീഗിൽ കൂട്ടരാജി

text_fields
bookmark_border
കൊല്ലത്ത്​ മുസ്​ലിം ലീഗിൽ കൂട്ടരാജി
cancel

കൊല്ലം: മു​സ്​​ലിം ലീ​ഗ്​ ജി​ല്ല പ്ര​സി​ഡ​ൻ​റി​െ​ൻ​റ​യും സെ​ക്ര​ട്ട​റി​യു​ടെ​യും വ​ഴി​വി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​റ​ന്നു​കാ​ട്ടി​യ​തി​െ​ൻ​റ പേ​രി​ൽ വി​ശ​ദീ​ക​ര​ണം പോ​ലും ചോ​ദി​ക്കാ​തെ ജി​ല്ല സെ​ക്ര​ട്ട​റി​മാ​രാ​യ ചാ​ത്തി​നാം​കു​ളം സ​ലി​മി​നെ​യും മു​ള്ളു​കാ​ട്ടി​ൽ സാ​ദി​ഖി​നെ​യും പു​റ​ത്താ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ പാ​ർ​ട്ടി​യി​നി​ന്ന്​ കൂ​ട്ട​രാ​ജി.

മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ സി.​എ. ഹാ​ഷിം, സെ​ക്ര​ട്ട​റി​മാ​രാ​യ തൊ​ടി​യി​ൽ നി​സാ​മു​ദ്ദീ​ൻ, എം.​എം.​കെ. ഷ​റ​ഫു​ദ്ദീ​ൻ, മു​സ്​​ലിം യൂ​ത്ത്​​ലീ​ഗ്​ ജി​ല്ല കൗ​ൺ​സി​ൽ അം​ഗം ന​വാ​സ്​ ച​ന്ദ​ന​ത്തോ​പ്പ്​ എ​ന്നി​വ​രാ​ണ്​ രാ​ജി​വെ​ക്കു​ന്ന​താ​യി പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ച​ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekollammass resignation
Next Story