Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightClassifiedschevron_rightKannurchevron_rightകണ്ണൂരിൽ ചൂട് 40...

കണ്ണൂരിൽ ചൂട് 40 കടന്നേക്കും

text_fields
bookmark_border
കണ്ണൂരിൽ ചൂട് 40 കടന്നേക്കും
cancel

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ വേ​ന​ല്‍ ശ​ക്തി​യാ​യി തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ ഹീ​റ്റ് ഇ​ൻ​ഡ​ക്സ് പ്ര​കാ​രം വ​രും​ദി​വ​സ​ങ്ങ​ളി​ൽ 40 മു​ത​ൽ 45 വ​രെ ഡി​ഗ്രി താ​പ​നി​ല ഉ​യ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ല​യ​ട​ക്ക​മു​ള്ള ഏ​ഴു ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച 38 ഡി​ഗ്രി​ക്കു മു​ക​ളി​ലാ​ണ് താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 40 ഡി​ഗ്രി​യും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. 2019നു ​ശേ​ഷം കേ​ര​ള​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് മാ​ര്‍ച്ച് മാ​സ​ത്തി​ല്‍ 40 ഡി​ഗ്രി ചൂ​ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ക​ണ്ണൂ​രി​നു പു​റ​മേ കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പു​ള്ള​ത്. ചൂ​ടി​നോ​ടൊ​പ്പം ത​ന്നെ അ​സ്വ​സ്ഥ​ത​യു​മു​ള്ള കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ക്കു​ന്നു​ണ്ട്. വേ​ന​ല്‍ മ​ഴ ആ​ശ്വാ​സ​മാ​കു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും ജി​ല്ല​യി​ൽ ഭൂ​രി​ഭാ​ഗം ഇ​ട​ങ്ങ​ളി​ലും ല​ഭി​ച്ചി​ല്ല.

മ​ല​യോ​ര​ത്തെ ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ചെ​റി​യ രീ​തി​യി​ലെ​ങ്കി​ലും വേ​ന​ൽ മ​ഴ ല​ഭി​ച്ച​ത്. ഉ​യ​ർ​ന്ന ചൂ​ട് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ര്യ​ട​ന​ങ്ങ​ളും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ചാ​ര​ണ​ങ്ങ​ളും സ​ജീ​വ​മാ​ണ്. പ്ര​ചാ​ര​ണ​ങ്ങ​ളി​ലും ജാ​ഗ്ര​ത നി​ർ​ദേ​ങ്ങ​ൾ പാ​ലി​ക്ക​ണം. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ റോ​ഡ് ഷോ ​പോ​ലു​ള്ള പൊ​തു പ​ര്യ​ട​ന​ങ്ങ​ൾ പ​ര​മാ​വ​ധി വൈ​കു​ന്നേ​ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക, പൊ​തു സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ന്ത​ൽ, കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. ഉ​യ​ർ​ന്ന ചൂ​ട് സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം, നി​ർ​ജ​ലീ​ക​ര​ണം തു​ട​ങ്ങി നി​ര​വ​ധി ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​താ​ണെ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SummerTemperatureKannur
News Summary - The temperature may cross 40 degrees in Kannur
Next Story