Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമ​ദ്യ​ല​ഹ​രി​യി​ൽ...

മ​ദ്യ​ല​ഹ​രി​യി​ൽ അ​തി​ക്ര​മം: യുവാക്കൾ അറസ്​റ്റിൽ

text_fields
bookmark_border
മ​ദ്യ​ല​ഹ​രി​യി​ൽ അ​തി​ക്ര​മം: യുവാക്കൾ അറസ്​റ്റിൽ
cancel
camera_alt

മ​ദ്യ​ല​ഹ​രി​യി​ൽ അ​തി​ക്ര​മം നടത്തിയതിന്​ അറസ്​റ്റിലായ യുവാക്കൾ

വി​തു​ര: വി​നോ​ദ​സ​ഞ്ചാ​രം നി​രോ​ധി​ച്ച പൊ​ന്മു​ടി​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ക്കു​ക​യും ത​ട​യാ​ൻ ശ്ര​മി​ച്ച വ​നം അ​ധി​കൃ​ത​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത പ്ര​തി​ക​ൾ അ​റ​സ്​​റ്റി​ൽ. വ​ലി​യ​വേ​ളി എ​സ്.​എ​സ് ഭ​വ​നി​ൽ സാ​ജ​ൻ​കു​മാ​ർ (34), പ​ള്ളി​ത്തു​റ സൗ​ത്തി​ൽ തു​മ്പ വി.​എ​സ്.​എ​സ്.​സി കോ​ള​നി ക്വാ​ർ​ട്ടേ​ഴ്സ് ന​മ്പ​ർ സി70​ൽ അ​നീ​ഷ് (32), വ​ലി​യ​വേ​ളി പു​ഷ്പ​വി​ലാ​സം​വീ​ട്ടി​ൽ സോ​ള​മ​ൻ (35) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് ഏ​താ​നും മാ​സ​ങ്ങ​ളാ​യി പൊ​ന്മു​ടി​യി​ൽ വി​നോ​ദ​സ​ഞ്ചാ​രം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. സ്ഥ​ല​ത്തെ​ത്തി​യ പ്ര​തി​ക​ളെ ഫോ​റ​സ്​​റ്റ്​ അ​ധി​കൃ​ത​ർ വി​വ​രം ധ​രി​പ്പി​ച്ചു.

എ​ന്നാ​ൽ, മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​വ​ർ വാ​ഹ​നം കൊ​ണ്ട് ചെ​ക്പോ​സ്​​റ്റ്​ ഇ​ടി​ച്ചു​ത​ക​ർ​ത്ത് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ഉ​േ​ദ്യാ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. വി​തു​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ്രീ​ജി​ത്ത്, എ​സ്.​ഐ എ​സ്.​എ​ൽ. സു​ധീ​ഷ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ പ്ര​ദീ​പ്, ബി​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ViolenceYouths arrested
Next Story