Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപ്രിയദര്‍ശന്‍...

പ്രിയദര്‍ശന്‍ തിരുവനന്തപുരത്തി​െൻറ സ്വന്തം സംവിധായകന്‍ –മേയര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍

text_fields
bookmark_border
പ്രിയദര്‍ശന്‍ തിരുവനന്തപുരത്തി​െൻറ സ്വന്തം സംവിധായകന്‍ –മേയര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍
cancel
camera_alt

പ്രേം​ന​സീ​ര്‍ പു​ര​സ്‌​കാ​രം മേ​യ​ര്‍ ആ​ര്യ രാ​േ​ജ​ന്ദ്ര​ൻ സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ര്‍ശ​ന്​ സമ്മാനിക്കുന്നു

പാ​റ​ശ്ശാ​ല: മ​ല​യാ​ള ച​ല​ച്ചി​ത്ര​മേ​ഖ​ല​യെ ദേ​ശീ​യ​ത​ല​ത്തി​ല്‍ എ​ത്തി​ച്ച തി​രു​വ​ന​ന്ത​പു​ര​ത്തി​െൻറ സ്വ​ന്തം സം​വി​ധാ​യ​ക​നാ​ണ് പ്രി​യ​ദ​ര്‍ശ​നെ​ന്ന് തി​രു​വ​ന​ന്ത​പു​രം മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍.

പ്രേം​ന​സീ​ര്‍ സു​ഹൃ​ത് സ​മി​തി​യു​ടെ പു​ര​സ്‌​കാ​രം സം​വി​ധാ​യ​ക​ന്‍ പ്രി​യ​ദ​ര്‍ശ​ന്​ ന​ല്‍കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മേ​യ​ര്‍.ഹോ​ളി​വു​ഡി​ലും ബോ​ളി​വു​ഡി​ലു​മെ​ല്ലാം പ്രി​യ​ദ​ര്‍ശ​ന്‍ പോ​യെ​ങ്കി​ലും ഇ​പ്പോ​ഴും തി​രു​വ​ന​ന്ത​പു​ര​ത്തി​െൻറ സ്വ​ന്തം സം​വി​ധാ​യ​ക​നാ​ണെ​ന്ന്​ മേ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​വി​ക​സ​ന​ത്തി​നും വൃ​ത്തി​യാ​യി പ​രി​പാ​ലി​ക്കു​ന്ന​തി​നും ന​ഗ​ര​സ​ഭ മു​ന്നോ​ട്ടു​െ​വ​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ക്ക് പി​ന്തു​ണ ന​ൽ​കു​മെ​ന്ന്​ പ്രി​യ​ദ​ര്‍ശ​ന്‍ അ​റി​യി​ച്ചു.

പ്രേം​ന​സീ​ര്‍ സു​ഹൃ​ത് സ​മി​തി പ്ര​സി​ഡ​ൻ​റ് പ​ന​ച്ച​മൂ​ട് ഷാ​ജ​ഹാ​ന്‍, സെ​ക്ര​ട്ട​റി തെ​ക്ക​ന്‍സ്​​റ്റാ​ര്‍ ബാ​ദു​ഷ, ഇ​ന്തോ അ​റ​ബ് ഫ്ര​ണ്ട്ഷി​പ് സെൻറ​ര്‍ കോ​ഒാ​ഡി​നേ​റ്റ​ര്‍ എം. ​മു​ഹ​മ്മ​ദ് മാ​ഹീ​ന്‍, ച​ല​ച്ചി​ത്രാ​സ്വാ​ദ​ന സം​ഘം ക​ണ്‍വീ​ന​ര്‍ ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyadarshanArya RajendranThiruvananthapuram News
News Summary - Priyadarshan is Thiruvananthapuram's own director -arya rajendran
Next Story