Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപിണറായിക്ക്​...

പിണറായിക്ക്​ മുഖ്യമന്ത്രിയായി തുടരാൻ അര്‍ഹതയില്ല -സുധീരൻ

text_fields
bookmark_border
പിണറായിക്ക്​ മുഖ്യമന്ത്രിയായി തുടരാൻ അര്‍ഹതയില്ല -സുധീരൻ
cancel

തി​രു​വ​ന​ന്ത​പു​രം: ത​െൻറ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​െൻറ നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​വ​ര്‍ത്തി​ക​ളി​ല്‍ ത​നി​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് കൈ​ക​ഴു​കാ​നാ​വാ​ത്ത അ​തീ​വ ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ന്ന്​ വി.​എം. സു​ധീ​ര​ൻ. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ധാ​ര്‍മി​ക​മാ​യും നി​യ​മ​പ​ര​മാ​യും രാ​ഷ്​​ട്രീ​യ​മാ​യും ഒ​രു​നി​മി​ഷം​പോ​ലും അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​നു​ള്ള പി​ണ​റാ​യി​യു​ടെ അ​ര്‍ഹ​ത ന​ഷ്​​ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

തൊ​ടു​ന്യാ​യ​ങ്ങ​ള്‍ പ​റ​ഞ്ഞ് പി​ടി​ച്ചു​നി​ല്‍ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ല്‍ കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ രാ​ഷ്​​ട്രീ​യ​ദു​ര​ന്ത​മാ​യി പി​ണ​റാ​യി മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VM SudheeranChief MinisterGold smuggling casePinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
Next Story