Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആർ.സി.സിയിൽ അത്യാധുനിക...

ആർ.സി.സിയിൽ അത്യാധുനിക റേഡിയേഷൻ മെഷീൻ ഉദ്ഘാടനം

text_fields
bookmark_border
ആർ.സി.സിയിൽ അത്യാധുനിക റേഡിയേഷൻ മെഷീൻ ഉദ്ഘാടനം
cancel
camera_alt

ആ​ർ.​സി.​സി​യി​ലെ അ​ത്യാ​ധു​നി​ക റേ​ഡി​യോ​തെ​റ​പ്പി യൂ​നി​റ്റ്​

തി​രു​വ​ന​ന്ത​പു​രം: ആ​ർ.​സി.​സി​യി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച അ​ത്യാ​ധു​നി​ക ഹൈ ​എ​ന​ർ​ജി ലീ​നി​യ​ർ ആ​ക്സി​ല​റേ​റ്റ​ർ എ​ന്ന റേ​ഡി​യോ​തെ​റ​പ്പി യൂ​നി​റ്റി​െൻറ ഉ​ദ്ഘാ​ട​നം ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ 12ന്​ ​ഓ​ൺ​ലൈ​നാ​യി മ​ന്ത്രി കെ.​കെ. ശൈ​ല​ജ നി​ർ​വ​ഹി​ക്കും. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 14.54 കോ​ടി രൂ​പ ചെ​ല​വി​ൽ ആ​ണ് ഈ ​മെ​ഷീ​ൻ സ്ഥാ​പി​ച്ച​ത്. വി​വി​ധ ത​രം അ​ർ​ബു​ദ​ങ്ങ​ളെ ചി​കി​ത്സി​ക്കാ​നാ​വ​ശ്യ​മാ​യ വ്യ​ത്യ​സ്ത ഫ്രീ​ക്വ​ൻ​സി​യു​ള്ള എ​ക്സ്റേ​യും ഇ​ല​ക്ട്രോ​ൺ ബീ​മും കൃ​ത്യ​ത​യോ​ടെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ പ​ര​മാ​വ​ധി കു​റ​ച്ച് അ​തി​കൃ​ത്യ​ത​യോ​ടെ​യു​ള്ള ചി​കി​ത്സ വ​ള​രെ വേ​ഗ​ത്തി​ൽ ന​ട​ത്താ​ൻ ക​ഴി​യു​ന്നു എ​ന്ന​താ​ണ് ഇ​തി​െൻറ നേ​ട്ടം. ആ​ർ.​സി.​സി​യു​ടെ ഹൈ​ടെ​ക് ചി​കി​ത്സാ​സ​ങ്കേ​ത​ങ്ങ​ളു​ടെ നി​ര​യി​ലേ​ക്കാ​ണ് ഈ ​റേ​ഡി​യോ​തെ​റ​പ്പി യൂ​നി​റ്റും ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RCCradio therapy unitradiation machiene
Next Story