Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightബൈക്കിടിച്ച്​ കുട്ടിയെ...

ബൈക്കിടിച്ച്​ കുട്ടിയെ അപായപ്പെടുത്തിയയാൾ പിടിയിൽ

text_fields
bookmark_border
ബൈക്കിടിച്ച്​ കുട്ടിയെ അപായപ്പെടുത്തിയയാൾ പിടിയിൽ
cancel

തി​രു​വ​ന​ന്ത​പു​രം: മു​ൻ​വി​രോ​ധ​ത്താ​ൽ ബൈ​ക്കി​ടി​ച്ച് കു​ട്ടി​യെ അ​പാ​യ​പ്പെ​ടു​ത്തി​യ​യാ​ൾ പി​ടി​യി​ലാ​യ​താ​യി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു. കൊ​ടു​ങ്ങാ​നൂ​ർ പ​ന്തു​ക​ളം പ​ന​യ​റ​വി​ളാ​കം പാ​റ​യി​ൽ​വീ​ട്ടി​ൽ അ​ജി​നെ​യാ​ണ് (42) വ​ട്ടി​യൂ​ർ​ക്കാ​വ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 22ന് ​വീ​ടി​ന് സ​മീ​പം സൈ​ക്കി​ൾ ഓ​ടി​ച്ചു​വ​ന്ന പ​തി​നൊ​ന്ന് വ​യ​സ്സു​കാ​ര​നെ പ്ര​തി പി​റ​കി​ൽ​നി​ന്ന്​ ബൈ​ക്കിടിപ്പിച്ച്​ തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ജി​ക്ക്​ കു​ട്ടി​യു​ടെ പി​താ​വി​നോ​ടു​ള്ള മു​ൻ​വി​രോ​ധ​ത്താ​ലാ​ണ് ബൈ​ക്ക് ഇ​ടി​പ്പി​ച്ച് അ​പാ​യ​പ്പെ​ടു​ത്തി​യ​ത്. ന​ട്ടെ​ല്ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി ചി​കി​ത്സ​യി​ലാ​ണ്.

കു​ട്ടി​യു​ടെ ര​ക്ഷി​താ​വ് വ​ട്ടി​യൂ​ർ​ക്കാ​വ് പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി പി​ടി​യി​ലാ​യ​ത്. വ​ട്ടി​യൂ​ർ​ക്കാ​വ് എ​സ്.​എ​ച്ച്.​ഒ ശാ​ന്ത​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ ജ​യ​പ്ര​കാ​ശ്, വി​ജ​യ​ൻ, എ.​എ​സ്.​ഐ വേ​ണു​ഗോ​പാ​ൽ, എ​സ്.​സി.​പി.​ഒ അ​നൂ​പ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്​​റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThiruvananthapuram News
News Summary - Man arrested for endangering child with bike
Next Story