Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅന്തർസംസ്ഥാന...

അന്തർസംസ്ഥാന വാഹനമോഷ്​ടാവ് പിടിയിൽ

text_fields
bookmark_border
അന്തർസംസ്ഥാന വാഹനമോഷ്​ടാവ് പിടിയിൽ
cancel
camera_alt

വി​വേ​ക്​

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​ർ​സം​സ്ഥാ​ന വാ​ഹ​ന​മോ​ഷ​ണ സം​ഘ​ത്തി​ലെ ഒ​രാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​താ​യി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു.

നാ​ലാ​ഞ്ചി​റ ബ​ന​ഡി​ക്ട് ന​ഗ​ർ പെ​രി​ങ്ങാ​ട്ടു​കു​ഴി എ​സ്.​എ​ൻ നി​വാ​സി​ൽ വി​വേ​കി​നെ​യാ​ണ് (23) മ​ണ്ണ​ന്ത​ല പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​യാ​ൾ മോ​ഷ്​​ടി​ച്ച ഒ​രു ബൈ​ക്കും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ന​മ്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​തെ രൂ​പ​മാ​റ്റം വ​രു​ത്തി​യ ബൈ​ക്ക് ഓ​ടി​ച്ചു വ​രു​ക​യാ​യി​രു​ന്ന പ്ര​തി​യെ ഇ​ട​വ​ക്കോ​ട് പാ​ല​ത്തി​ന് സ​മീ​പം ​െവ​ച്ച് പൊ​ലീ​സ് പ​ട്രോ​ളി​ങ്​ പാ​ർ​ട്ടി ത​ട​ഞ്ഞു നി​ർ​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഇ​യാ​ൾ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​തി​ലും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ലും ബൈ​ക്ക് ത​മി​ഴ്നാ​ട് മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി​യാ​യ ആ​ൽ​ബി​​േ​ൻ​റ​താ​ണെ​ന്നും ക​ഴി​ഞ്ഞ ഡി​സം​ബ​ർ 10നു ​മാ​ർ​ത്താ​ണ്ഡ​ത്തു​നി​ന്നു മോ​ഷ്​​ടി​ച്ച​താ​ണെ​ന്നും തെ​ളി​ഞ്ഞു.

ഇ​യാ​ൾ കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​ക​ളി​ൽ ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ അം​ഗ​മാ​ണ്. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ളേ​യും സം​ഘം ന​ട​ത്തി​യി​ട്ടു​ള​ള മ​റ്റു വാ​ഹ​ന​മോ​ഷ​ണ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഡോ. ​ദി​വ്യ വി. ​ഗോ​പി​നാ​ഥ് അ​റി​യി​ച്ചു.

മ​ണ്ണ​ന്ത​ല എ​സ്.​എ​ച്ച്.​ഒ സ​ജു​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ ഗോ​പി​ച​ന്ദ്ര​ൻ, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, സി.​പി.​ഒ​മാ​രാ​യ നാ​സ​ർ, വി​മ​ൽ, ഹോം​ഗാ​ർ​ഡ് രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്​​റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle thievesinter state theft
News Summary - inter state vehicle thief arrested
Next Story