Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമുന്നാക്ക സംവരണം:...

മുന്നാക്ക സംവരണം: വെൽഫെയർ പാർട്ടി ഉപവാസസമരം തുടങ്ങി

text_fields
bookmark_border
മുന്നാക്ക സംവരണം: വെൽഫെയർ പാർട്ടി ഉപവാസസമരം തുടങ്ങി
cancel
camera_alt

മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​നെ​തി​രെ വെ​ൽ​െ​ഫ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം സെ​ക്ര​േ​ട്ട​റി​യ​റ്റി​നു മു​ന്നി​ൽ ന​ട​ത്തു​ന്ന 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സ സ​മ​രം 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ വ്യ​ത്യ​സ്ത ഉ​ദ്യോ​ഗ മേ​ഖ​ല​ക​ളി​ലെ സ​മു​ദാ​യം തി​രി​ച്ച സെ​ൻ​സ​സ് വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പു​റ​ത്തു​വി​ട​ണ​മെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സെ​ക്ര​േ​ട്ട​റി​യ​റ്റ് ന​ട​യി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​പ​വാ​സ സ​മ​രം ആ​വ​ശ്യ​പ്പെ​ട്ടു. ബി.​ജെ.​പി ല​ക്ഷ്യം വെ​ക്കു​ന്ന സ​വ​ർ​ണ ഹി​ന്ദു​ത്വ രാ​ഷ്​​ട്ര​ത്തി​ന് അ​നു​യോ​ജ്യ​മാ​യാ​ണ് ഇ​ട​തു​പ​ക്ഷം കു​ട​പി​ടി​ക്കു​ന്ന​തെ​ന്ന​ത് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രി​ഹാ​സ്യ​ത​യാ​ണെ​ന്ന് സ​മ​രം ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത്​ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ. ​അം​ബു​ജാ​ക്ഷ​ൻ പ​റ​ഞ്ഞു.

മു​ന്നാ​ക്ക സം​വ​ര​ണം ന​ട​പ്പാ​ക്കി​യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് വ​രു​ന്ന ക​ണ​ക്കു​ക​ൾ സാ​മൂ​ഹി​ക നീ​തി​യു​ടെ അ​ട്ടി​മ​റി​ക​ളി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​തെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഹ​മീ​ദ് വാ​ണി​യ​മ്പ​ലം പ​റ​ഞ്ഞു. മൗ​ല​വി വി.​പി. ശു​ഹൈ​ബ് (പാ​ള​യം ഇ​മാം), പ്ര​ഫ. ഇ. ​അ​ബ്​​ദു​ൽ റ​ഷീ​ദ് (പ്ര​സി., മെ​ക്ക), കു​ട്ട​പ്പ​ൻ ചെ​ട്ടി​യാ​ർ (സം​വ​ര​ണ സ​മു​ദാ​യ മു​ന്ന​ണി), അ​ഡ്വ. സു​രേ​ഷ്‌​കു​മാ​ർ (സി.​എ​സ്.​ഡി.​എ​സ്), ക​ട​ക്ക​യ്​​ൽ ജു​നൈ​ദ് (കെ.​എം.​വൈ.​എ​ഫ്), റോ​യ് അ​റ​ക്ക​ൽ (എ​സ്.​ഡി.​പി.​ഐ), ഷി​ജു​ലാ​ൽ നാ​ഗ ( ഐ.​എ​ൽ.​പി), ര​ഞ്ജി​നി സു​ഭാ​ഷ് (ഭീം ​ആ​ർ​മി), വി​നീ​ത വി​ജ​യ​ൻ, മ​ജീ​ദ് ന​ദ്​​വി (മൈ​നോ​രി​റ്റി റൈ​റ്റ്‌​സ് വാ​ച്ച്), സ​ന്തോ​ഷ് ഇ​ട​ക്കാ​ട് (കെ.​ഡി.​പി) ക​ര​മ​ന ബ​യാ​ർ, നേ​മം താ​ജു​ദ്ദീ​ൻ (ജ​മാ​അ​ത്ത് കൗ​ൺ​സി​ൽ), എ.​എ​സ്. അ​ജി​ത് കു​മാ​ർ, മ​ഹേ​ഷ് തോ​ന്ന​യ്​​ക്ക​ൽ (ഫ്ര​റ്റേ​ണി​റ്റി), ഉ​ഷാ കു​മാ​രി ( വി​മ​ൻ ജ​സ്​​റ്റി​സ്), ഷാ​ന​വാ​സ് പി.​ജെ (എ​ഫ്.​ഐ.​റ്റി.​യു) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കെ.​എ. ഷ​ഫീ​ഖ്, റ​സാ​ഖ് പാ​ലേ​രി, പി.​എ. അ​ബ്​​ദു​ൽ ഹ​ക്കീം, ഇ.​സി. ആ​യി​ശ, സ​ജീ​ദ് ഖാ​ലി​ദ്, ജോ​സ​ഫ് ജോ​ൺ, ജ​ബീ​ന ഇ​ർ​ഷാ​ദ്, എ​സ്. ഇ​ർ​ഷാ​ദ്, ഫാ​യി​സ് നീ​ർ​ക്കു​ന്നം തു​ട​ങ്ങി​യ​വ​ർ ഉ​പ​വാ​സ​ത്തി​ൽ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ സു​രേ​ന്ദ്ര​ൻ ക​രി​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബ്ര​ഹ്മ​ണ്യ​ൻ അ​റു​മു​ഖം സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare PartyBackward casteForward reservation
Next Story