Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് ബാധിച്ചുമരിച്ച കൊല്ലം സ്വദേശികളെ ഖബറടക്കി
text_fieldsbookmark_border
വള്ളക്കടവ്: കോവിഡ് ബാധിച്ചുമരിച്ച കൊല്ലം സ്വദേശികളെ വള്ളക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മൂന്നാം തവണയാണ് തലസ്ഥാനത്ത് കോവിഡ് മരണത്തെ തുടർന്ന് ഖബറടക്കുന്നതിനായി വള്ളക്കടവ് ജുമാമസ്ജിദിൽ സൗകര്യം ഒരുക്കിയത്. ജമാഅത്ത് സെക്രട്ടറി ഡോ. അൻവറിെൻറ നേതൃത്വത്തിൽ വളൻറിയർമാരായ അലി അക്ബർ, ഷാരൂക് മാഹീൻ, അൻവർ, റഫീഖ്, സഹദ് എന്നിവർ സംബന്ധിച്ചു.മഹല്ല് ഭാരവാഹികളോടൊപ്പം, പള്ളിയിലെ ജീവനക്കാരും പ്രത്യേക പരിശീലനം നേടിയ പ്രദേശത്തെ വളൻറിയർമാരും കർമങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

