Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
upsc
cancel
Homechevron_rightCareer & Educationchevron_right187 തസ്തികകളിൽ അപേക്ഷ...

187 തസ്തികകളിൽ അപേക്ഷ ക്ഷണിച്ച്​ യു.പി.എസ്​.സി

text_fields
bookmark_border

ന്യൂഡൽഹി: അസിസ്റ്റന്‍റ്​ എൻജിനീയർ ഉൾപ്പെടെ വിവിധ തസ്തികളിലേക്ക്​ അപേക്ഷ ക്ഷണിച്ച്​ യൂണിയൻ പബ്ലിക്​ സർവിസ്​ കമ്മീഷൻ. 187 തസ്തികകളിലേക്കാണ്​ വിജ്ഞാപനം.

കേന്ദ്രസർക്കാറിന്‍റെ വകുപ്പുകൾ, മന്ത്രാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിവിധ തസ്തികകളിലേക്കാണ്​ നിയമനം.

യു​.പി.എസ്​.സിയുടെ ഔദ്യോഗിക വെബ്​​ൈസറ്റായ upsc.gov.in ലൂടെ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 14.

അസിസ്റ്റൻറ്​ കമ്മീഷണർ -രണ്ട്​, അസിസ്റ്റൻറ്​ എൻജിനീയർ 157, ജൂ​നിയർ ടൈം സ്​കെയിൽ 17, അഡ്​മിനിസ്​ട്രേറ്റീവ്​ ഓഫിസർ -ഒമ്പത്​, അസിസ്​റ്റൻസ്​ പ്രഫസർ -രണ്ട്​ എന്നിങ്ങനെയാണ്​ ഒഴിവുകൾ. യോഗ്യത, പ്രായപരിധി ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ ​വെബ്​സൈറ്റിൽ ലഭ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UPSCRecruitmentAssistant Engineer
News Summary - UPSC Recruitment 2022 Apply for over 180 vacancies
Next Story