Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസാ​േങ്കതിക സർവകലാശാല...

സാ​േങ്കതിക സർവകലാശാല ക്ലാസുകൾ 17 മുതൽ

text_fields
bookmark_border
സാ​േങ്കതിക സർവകലാശാല ക്ലാസുകൾ 17 മുതൽ
cancel

അധ്യയനം ഒാൺലൈനായി

തി​രു​വ​ന​ന്ത​പു​രം: ഒാ​ൺ​ലൈ​ൻ അ​ധ്യ​യ​ന​വു​മാ​യി സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല പു​തി​യ സെ​മ​സ്​​റ്റ​ർ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു. ആ​ഗ​സ്​​റ്റ്​ 17 മു​ത​ൽ തു​ട​ങ്ങാ​നാ​ണ്​ തീ​രു​മാ​നം. എ​ട്ടാം സെ​മ​സ്​​റ്റ​റി​ൽ കോ​ള​ജ്​​ത​ല ഒാ​ൺ​ലൈ​ൻ പ​രീ​ക്ഷ ന​ട​ത്തി​യും മു​ൻ സെ​മ​സ്​​റ്റ​റു​ക​ളി​ലെ മാ​ർ​ക്ക്​ പ​രി​ഗ​ണി​ച്ചും ഗ്രേ​ഡ്​ ന​ൽ​കി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ്​ തീ​രു​മാ​നി​ച്ചി​രു​ന്നു.

ര​ണ്ട്, നാ​ല്, ആ​റ്​ സെ​മ​സ്​​റ്റ​റു​ക​ളി​ൽ പ​രീ​ക്ഷ ഉ​പേ​ക്ഷി​ക്കു​ക​യും ഇ​േ​ൻ​റ​ണ​ൽ മാ​ർ​ക്കും മു​ൻ സെ​മ​സ്​​റ്റ​റു​ക​ളി​ലെ ഗ്രേ​ഡും പ​രി​ഗ​ണി​ച്ച്​ പു​തി​യ ഗ്രേ​ഡ്​ ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ്​ മൂ​ന്ന്, അ​ഞ്ച്, ഏ​ഴ്​ സെ​മ​സ്​​റ്റ​ർ ക്ലാ​സു​ക​ൾ ആ​ഗ​സ്​​റ്റ്​ 17 മു​ത​ൽ തു​ട​ങ്ങാ​ൻ നി​ർ​ദേ​ശിച്ച​ത്.

കോ​ള​ജു​ക​ൾ തു​റ​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ങ്ങു​ന്ന​തു​വ​രെ ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​രും. മു​ൻ സെ​മ​സ്​​റ്റ​ർ ജൂ​ലൈ 17ന്​ ​അ​വ​സാ​നി​ച്ച​താ​യി ക​ണ​ക്കാ​ക്കും. ഇൗ ​സെ​മ​സ്​​റ്റ​റി​ലെ ഇ​േ​ൻ​റ​ണ​ൽ മാ​ർ​ക്ക്​ കോ​ള​ജു​ക​ൾ ആ​ഗ​സ്​​റ്റ്​ ഒ​ന്നു മു​ത​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. കോ​ള​ജ്​ മാ​റ്റ ന​ട​പ​ടി​ക​ൾ ആ​ഗ​സ്​​റ്റ്​ മൂ​ന്നി​ന്​ കോ​ള​ജ്​​ത​ല​ത്തി​ലും അ​ഞ്ചി​ന്​ സ​ർ​വ​ക​ലാ​ശാ​ല​ത​ല​ത്തി​ലും പൂ​ർ​ത്തി​യാ​ക്ക​ണം. മൂ​ന്ന്, അ​ഞ്ച്, ഏ​ഴ്​ സെ​മ​സ്​​റ്റ​റു​ക​ളി​ലേ​ക്കു​ള്ള ര​ജി​സ്​​ട്രേ​ഷ​ൻ ആ​ഗ​സ്​​റ്റ്​ 10​ മു​ത​ൽ 14 വ​രെ ന​ട​ത്താം. ​

സെ​പ്​​റ്റം​ബ​ർ 30 വ​രെ​യു​ള്ള ക​ർ​മ​പ​ദ്ധ​തി​ക​ൾ അ​ടു​ത്ത സെ​മ​സ്​​റ്റ​ർ ക്ലാ​സ്​ തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ്​ ന​ൽ​കും.

Show Full Article
TAGS:exam technical university 
News Summary - Technical University Class will start 17
Next Story