കാ​ലി​ക്ക​റ്റിൽ പി.​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

21:50 PM
15/07/2017
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന​പ​രീ​ക്ഷ മു​ഖാ​ന്ത​ര​മ​ല്ലാ​തെ പ്ര​വേ​ശ​നം ന​ൽ​കു​ന്ന പി.​ജി കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ഫീ​സ്​: ജ​ന​റ​ൽ 250 രൂ​പ. എ​സ്.​സി/​എ​സ്.​ടി 100 രൂ​പ. അ​വ​സാ​ന തീ​യ​തി ജൂ​ലൈ 26. 2017ൽ ​കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ഡി​ഗ്രി പൂ​ർ​ത്തി​യാ​ക്കി​യ സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്​ വി​ദ്യാ​ർ​ഥി​ക​ൾ ഒ​റി​ജി​ന​ൽ േഗ്ര​ഡ് കാ​ർ​ഡ് ല​ഭി​ച്ച​തി​നു​ശേ​ഷം അ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ മാ​ർ​ക്കു​ക​ൾ ചേ​ർ​ത്ത് മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​വൂ. വി​വ​ര​ങ്ങ​ൾ www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 0494 2407016, 2407017.
COMMENTS