എം.​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ റി​സ​ർ​ച് ഫെ​ലോ ഒ​ഴി​വ്

22:29 PM
05/04/2018
mgu-mdm.jpg

കോ​ട്ട​യം: എം.​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ആ​ൻ​ഡ്​ ഇ​ൻ​റ​ർ​യൂ​നി​വേ​ഴ്സി​റ്റി സ​െൻറ​ർ ഫോ​ർ നാ​നോ സ​യ​ൻ​സ്​ ആ​ൻ​ഡ്​ നാ​നോ ടെ​ക്നോ​ള​ജി​യി​ൽ ‘ഹൈ​ബ്രി​ഡ് നാ​നോ പാ​ർ​ട്ടി​ക്കി​ൾ​സ്​ ഫോ​ർ ബ​യോ മെ​ഡി​ക്ക​ൽ ആ​പ്ലി​ക്കേ​ഷ​ൻ​സ്​’ വി​ഷ​യ​ത്തി​ൽ റി​സ​ർ​ച് ഫെ​ലോ ഒ​ഴി​വു​ണ്ട്.

കെ​മി​സ്​​ട്രി/ മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്​ /ലൈ​ഫ് സ​യ​ൻ​സി​ൽ എം.​എ​സ്​​സി ബി​രു​ദ​വും യു.​ജി.​സി സി.​എ​സ്.​ഐ.​ആ​ർ/ ഗേ​റ്റ് യോ​ഗ്യ​ത​യു​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ ബ​യോ​ഡാ​റ്റ​യും യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം ഡ​യ​റ​ക്ട​ർ, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ആ​ൻ​ഡ്​ ഇ​ൻ​റ​ർ​യൂ​നി​വേ​ഴ്സി​റ്റി സ​െൻറ​ർ ഫോ​ർ നാ​നോ സ​യ​ൻ​സ്​ ആ​ൻ​ഡ്​ നാ​നോ ടെ​ക്നോ​ള​ജി, മ​ഹാ​ത്​​മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല, പ്രി​യ​ദ​ർ​ശി​നി ഹി​ൽ​സ്​ പി.​ഒ, കോ​ട്ട​യം, കേ​ര​ള -686 560 വി​ലാ​സ​ത്തി​ൽ ഏ​പ്രി​ൽ 20ന​കം അ​പേ​ക്ഷി​ക്ക​ണം. ഇ- ​മെ​യി​ൽ:  cnnbioproject2018@gmail.com.

Loading...
COMMENTS