മലയാള സർവകലാശാല: പ്രവേശനപരീക്ഷ എട്ടിന്

21:58 PM
03/07/2017
തി​രൂ​ർ: മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എം.​എ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂലൈ എ​ട്ടി​ന് 10 മ​ണി​ക്ക് ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ൺ​ഹി​ൽ ഗ​വ. ഗേ​ൾ​സ്​ എ​ച്ച്.​എ​സ്, കോ​ട്ട​യം ഗ​വ. മോ​ഡ​ൽ എ​ച്ച്.​എ​സ്.​എ​സ്, എ​റ​ണാ​കു​ളം ഗ​വ. ഗേ​ൾ​സ്​ എ​ച്ച്.​എ​സ്, തൃ​ശൂ​ർ ഗ​വ. മോ​ഡ​ൽ ബോ​യ്സ്​ എ​ച്ച്.​എ​സ്, തി​രൂ​ർ മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല, പാ​ല​ക്കാ​ട് മോ​ത്തി​ലാ​ൽ എ​ച്ച്.​എ​സ്.​എ​സ്, കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് ഗ​വ. ഗേ​ൾ​സ്​ എ​ച്ച്.​എ​സ്.​എ​സ്, ക​ണ്ണൂ​ർ ഗ​വ. വി.​എ​ച്ച്.​എ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ കേ​ന്ദ്രം. ഒ​രു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ഒ​ബ്ജ​ക്ടീ​വ് മാ​തൃ​ക​യി​ലാ​ണ് പ​രീ​ക്ഷ. ഹാ​ൾ​ടി​ക്ക​റ്റ്​ ല​ഭി​ക്കാ​ത്ത​വ​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി പ​രീ​ക്ഷ ദി​വ​സം ത​ങ്ങ​ൾ അ​പേ​ക്ഷി​ച്ച കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​യാ​ൽ ഡ്യൂ​പ്ലി​ക്കേ​റ്റ് ഹാ​ൾ ടി​ക്ക​റ്റ് ന​ൽ​കും.
COMMENTS