ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ​മാർ

22:55 PM
10/03/2018
health sciences.jpeg

തൃ​​ശൂ​ർ: ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഒ​ഴി​വു​ള്ള നാ​ലു പ്ര​ഫ​സ​ർ​മാ​രു​ടെ ത​സ്തി​ക​യി​ൽ ഡെ​പ്യൂ​ടേ​ഷ​ൻ/​പു​ന​ർ​നി​യ​മ​ന വ്യ​വ​സ്ഥ​യി​ൽ 37400-67000+10000രൂ​പ ശ​മ്പ​ള സ്കെ​യി​ലി​ൽ നി​യ​മി​ക്ക​പ്പെ​ടു​ന്ന​തി​നും അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ​മാ​രു​ടെ എ​ട്ടു ഒ​ഴി​വു​ക​ളി​ലേ​ക്ക്‌ 37400 -67000 +9000 രൂ​പ ശ​മ്പ​ള സ്കെ​യി​ലി​ൽ ഡെ​പ്യൂ​േ​ട്ട​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 15വ​രെ ദീ​ർ​ഘി​പ്പി​ച്ചു.

അ​പേ​ക്ഷ​ക​ൾ ര​ജി​സ്ട്രാ​ർ, കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല, മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​സ്​​റ്റ്, തൃ​ശൂ​ർ- -680596 എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ൽ മാ​ർ​ച്ച് 15വ​രെ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് www.kuhs.ac.in സ​ന്ദ​ർ​ശി​ക്കു​ക. 

Loading...
COMMENTS