Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 9:35 AM GMT Updated On
date_range 2018-03-19T15:05:45+05:30സര്‍ട്ടിഫിക്കറ്റ് ഇന്‍ നഴ്സിങ് അഡ്മിനിസ്ട്രേഷന്
text_fieldsകേരള സര്‍വകലാശാലാ തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ നഴ്സിങ് അഡ്മിനിസ്ട്രേഷന് കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: പ്ലസ് ടു /പ്രീഡിഗ്രി ജയം. ജെ.എന്‍.എം/ബി.എസ്സി; നഴ്സിങ്, കൂടാതെ കേരള രജിസ്ട്രേഷന് ചെയ്തിരിക്കണം. ഫീസ്: 7500 രൂപ. ക്ലാസുകള്‍: ശനി, ഞായര്‍ ദിവസങ്ങളില്‍. കോഴ്സ് കാലാവധി: ആറു മാസം. ഫോണ്‍: 0471 -2302523. അവസാനതീയതി: മാര്‍ച്ച് 24.
Next Story