എം.​എ മ്യൂ​സി​ക്​ കോ​ഴ്​​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

22:17 PM
25/04/2018
kannur.jpg
ക​ണ്ണൂ​ർ: കണ്ണൂർ സ​ര്‍വ​ക​ലാ​ശാ​ലാ ഡി​പ്പാ​ർ​ട്​​മ​െൻറ്​ ഓ​ഫ് മ്യൂ​സി​ക്കി​ൽ 2018-19 അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള എം.​എ മ്യൂ​സി​ക്​ കോ​ഴ്​​സി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 
45 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ഡി​ഗ്രി​യും സം​ഗീ​താ​ഭി​രു​ചി​യു​മു​ള്ള​വ​ര്‍ക്ക്​ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫോ​റ​വും ​പ്രോ​സ്​​പെ​ക്​​ട​സും www.kannuruniversity.ac.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ​േമ​യ്​ അ​ഞ്ച്. 
 
Loading...
COMMENTS