Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightകോവിഡ്​ കഴിയാൻ...

കോവിഡ്​ കഴിയാൻ കാത്തിരിക്കേണ്ട; ഇഗ്നോയുടെ കോഴ്‌സുകളില്‍ ചേരാം

text_fields
bookmark_border
കോവിഡ്​ കഴിയാൻ കാത്തിരിക്കേണ്ട; ഇഗ്നോയുടെ കോഴ്‌സുകളില്‍ ചേരാം
cancel

പത്തനംതിട്ട കോന്നിയിലെ കോളേജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്‌നോളജിയിലെ  ഇഗ്‌നോ സ്റ്റഡി സെന്ററില്‍   വിവിധ കോഴ്‌സുകളില്‍ പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു. 

ഫുഡ് ആൻറ്​ ന്യൂട്രീഷന്‍, ഡിസാസ്റ്റര്‍ മാനേജ്‌മ​െൻറ്​ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, പി.ജി. ഡിപ്ലോമ ഇന്‍ ഫുഡ് സേഫ്റ്റി ആൻറ്​ ക്വാളിറ്റി മാനേജ്മ​െൻറ്​, മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഡയറ്റെറ്റിക്‌സ് ആൻറ്​ ഫുഡ് മാനേജ്‌മ​െൻറ്​, ഡിപ്ലോമ ഇന്‍ ന്യൂട്രീഷന്‍ ആൻറ്​ ഹെല്‍ത്ത് എഡ്യുക്കേഷന്‍ എന്നീ കോഴ്‌സുകളിലാണ് പ്രവേശനം.

http:// ignouadmission.samarth.edu.in എന്ന ലിങ്ക് മുഖേന ജൂലൈ 31 നകം അപേക്ഷ നല്‍കണം.  ഫോണ്‍ :9744521556

Show Full Article
TAGS:degree education 
News Summary - Igno course
Next Story