Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റിൽ  ബിരുദ,...

കാലിക്കറ്റിൽ  ബിരുദ, പി.ജി വിദൂര വിദ്യാഭ്യാസ കോഴ്​സുകൾ ഉടൻ തുടങ്ങും

text_fields
bookmark_border
കാലിക്കറ്റിൽ  ബിരുദ, പി.ജി വിദൂര വിദ്യാഭ്യാസ കോഴ്​സുകൾ ഉടൻ തുടങ്ങും
cancel

കോ​ഴി​​ക്കോ​ട്​: വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്​​സു​ക​ളി​േ​ല​ക്ക്​ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​ങ്ങാ​ൻ കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ്​ യോ​ഗ​തീ​രു​മാ​നം. 2015 മു​ത​ൽ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​​െൻറ അം​ഗീ​കാ​രം ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട്​ പ്രൈ​വ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​നാ​യി​ട്ടാ​യി​രു​ന്നു കോ​ഴ്​​സു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. വി​ദൂ​​ര വി​ദ്യാ​ഭ്യാ​സം വ​ഴി കോ​ഴ്​​സി​ന്​  ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ യു.​ജി.​സി അ​നു​വ​ദി​ച്ചി​രു​ന്നു.

എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കോ​ൺ​ടാ​ക്​​റ്റ്​​ ക്ലാ​സ്​ ന​ൽ​കും. അ​ച്ച​ടി​ച്ച പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും. വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന്​ കീ​ഴി​ലു​ള്ള കൗ​ൺ​സ​ലി​ങ്​ സ​െൻറ​റു​ക​ൾ​ ​െക​ട്ടി​വെ​ച്ച തു​ക തി​രി​ച്ചുെ​കാ​ടു​ക്കാ​നും സി​ൻ​ഡി​ക്കേ​റ്റ്​ ​യോ​ഗം തീ​രു​മാ​നി​ച്ചു. 

പ​രി​ഷ്​​ക​രി​ച്ച പി.​ജി നി​യ​മാ​വ​ലി ന​ട​പ്പാ​ക്കു​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്​ അ​ടു​ത്ത സി​ൻ​ഡി​ക്കേ​റ്റ്​ യോ​ഗ​ത്തി​േ​ല​ക്ക്​​ മാ​റ്റി. ഗ്രേ​ഡ്​ നി​ശ്ച​യി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ ഇ​ട​ത്​ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ വി​യോ​ജി​പ്പു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു. സെ​പ്​​റ്റം​ബ​ർ 24ന്​ ​മോ​ഹ​ൻ​ലാ​ൽ, ഷാ​ർ​ജ ശൈ​​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ​കാ​സി​മി, പി.​ടി. ഉ​ഷ എ​ന്നി​വ​ർ​ക്ക്​ ഒാ​ണ​റ​റി ഡി​ലി​റ്റ്​  ബി​രു​ദം സ​മ്മാ​നി​ക്കും. ഡോ. ​എം. അ​ബ്​​ദു​ൽ സ​ലാം വൈ​സ്​ ചാ​ൻ​സ​ല​റാ​യ കാ​ല​ത്താ​ണ്​ പ്ര​മു​ഖ​ർ​ക്ക്​ ഒാ​ണ​റ​റി ഡി​ലി​റ്റ്​ ബി​രു​ദം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ, ഇ. ​ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ ഡി​ലി​റ്റ്​ നി​​ര​സി​ക്കു​ക​യാ​യി​രു​ന്നു. പി.​ടി. ഉ​ഷ​യെ പി​ന്നീ​ട്​ പ​ട്ടി​ക​യി​ലു​ൾ​​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​വും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി. ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​വി​ലു​ള്ള ച​ട്ട​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.


മ​റ്റ്​ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ:

  • സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​കു​ന്ന​തി​ന്​ സ്​​റ്റാ​റ്റ്യൂ​ട്ട​റി ഫി​നാ​ൻ​സ്​ ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തി​ന്​ വി​ധേ​യ​മാ​യി ഏ​ഴു കോ​ടി രൂ​പ അ​നു​വ​ദി​ക്കും
  • എം.​എം. ഗ​നി അ​വാ​ർ​ഡി​ന്​​ അ​ധ്യാ​പ​ക​രെ പ്രി​ൻ​സി​പ്പ​ലി​നും നാ​മ​ർ​നി​ർ​ദേ​ശം ​െച​യ്യാം
  • സം​ഗീ​ത വി​ഭാ​ഗ​ത്തി​ൽ താ​ൽ​ക്കാ​ലി​ക കോ​ഒാ​ഡി​നേ​റ്റ​റെ നി​യ​മി​ക്കും
  • ബ​ഷീ​ർ നി​ഘ​ണ്ടു ത​യാ​റാ​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ തു​ക ന​ൽ​കും
  • ആ​ഗ​സ്​​റ്റ്​ 30ന്​ ​സ്​​പോ​ർ​ട്​​സ്​ ഹോ​സ്​​റ്റ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. പി.​യു. ചി​ത്ര​യെ ആ​ദ​രി​ക്കും
  • അ​ക്കാ​ദ​മി​ക്​ മാ​സ്​​റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തി​ന്​ ആ​ഗ​സ്​​റ്റ്​ 24ന്​ ​ഏ​ക​ദി​ന ശി​ൽ​പ​ശാ​ല
  • ക്ലാ​സ്​3, ക്ലാ​സ്​4 ജീ​വ​ന​ക്കാ​ർ​ക്ക്​ പ​ര​സ്​​പ​ര സ​മ്മ​ത​ത്തോ​െ​ട ട്രാ​ൻ​സ്​​ഫ​ർ അ​നു​വ​ദി​ക്കും
  • ഇം​ഗ്ലീ​ഷ്​ വി​ഭാ​ഗ​ത്തി​ൽ ഭാ​ഷ ലാ​ബ്​
  • നി​യ​മ​വി​രു​ദ്ധ​മാ​യി ആ​റാം ​െസ​മ​സ്​​റ്റ​ർ ഒാ​ഡി​റ്റി​ങ്​ പ​രീ​ക്ഷ മ​ല​യാ​ള​ത്തി​ൽ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പു​നഃ​പ​രീ​ക്ഷ ന​ട​ത്തും
  • ദേ​വ​ഗി​രി കോ​ള​ജി​ലെ ഇ​ക്ക​ണോ​മി​ക്​​സ്​ വ​കു​പ്പ്​ ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​ക്കും
  • പി.​എ​ഫ്​ നി​ക്ഷേ​പ പ​ലി​ശ 7.9 ശ​ത​മാ​ന​മാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ ന​ട​പ്പാ​കും
  • എ​ൻ.​എ​സ്.​എ​സ്​ യൂ​നി​റ്റു​ക​ൾ​ക്ക്​ കി​ട്ടാ​നു​ള്ള കു​ടി​ശ്ശി​ക വി​ത​ര​ണം ചെ​യ്യും
  • േകം​ബ്രി​ജ്​ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ-​ബു​ക്ക്​ വാ​ങ്ങും
  • കെ​ൽ​ട്രോ​ൺ ത​യാ​റാ​ക്കി​യ നെ​റ്റ്​​​വ​ർ​ക്ക്​ ഒാ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടി​ന്​ അം​ഗീ​കാ​രം
  • മൂ​ന്ന്​ മാ​സ​ത്തി​നു​ള്ളി​ൽ അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ക്വാ​ർ​േ​ട്ട​ഴ്​​സ്​ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി താ​മ​സ​യോ​ഗ്യ​മാ​ക്കും
  • യൂ​നി​വേ​ഴ്​​സി​റ്റി പാ​ർ​ക്കി​ൽ 25,000 ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള വാ​ട്ട​ർ ടാ​ങ്ക്​ സ്​​ഥാ​പി​ക്കും
  • കാ​മ്പ​സി​ലെ വൈ​ദ്യു​തി​ലൈ​നു​ക​ൾ ഭൂ​മി​ക്ക​ടി​യി​ലൂ​ടെ​യാ​ക്കാ​ൻ 60 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു
  • സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച, ഗെ​സ്​​റ്റ്​ ​െല​ക്​​ച​റ​ർ​മാ​രു​ടെ ശ​മ്പ​ള വ​ർ​ധ​ന​ ഫി​നാ​ൻ​സ്​ ക​മ്മി​റ്റി​യു​െ​ട പ​ഠ​ന​ത്തി​ന്​ വി​ട്ടു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universitydistance educationdegreePG courses
News Summary - Calicut university will soon start distance education degree, PG courses
Next Story