കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല പി​എ​ച്ച്.​ഡി ത​മി​ഴ് പ്ര​വേ​ശ​നം

09:52 AM
06/03/2018
calicut.jpg

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​ 2018 വ​ര്‍ഷ​ത്തെ പി​എ​ച്ച്.​ഡി ത​മി​ഴ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തീ​യ​തി മാ​ര്‍ച്ച് 17. 2017 ന​വം​ബ​ര്‍ 21ലെ ​പി​എ​ച്ച്.​ഡി വി​ജ്ഞാ​പ​ന​പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​ര്‍ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.

സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം ഡ​യ​റ​ക്ട​ർ, ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് അ​ഡ്മി​ഷ​ന്‍, ടാ​ഗോ​ര്‍ നി​കേ​ത​ന്‍, കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ മാ​ര്‍ച്ച് 20ന​കം ല​ഭി​ക്ക​ണം. പി​എ​ച്ച്.​ഡി ​െറ​ഗു​ലേ​ഷ​ന്‍, ഒ​ഴി​വു​ക​ള്‍ എ​ന്നീ വി​വ​ര​ങ്ങ​ള്‍ www.cuonline.ac.in വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407016. 

Loading...
COMMENTS