ബി.​എ​ച്ച്.​എം കോ​ഴ്​​സി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

16:24 PM
21/04/2018
cltuni.jpg

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ്​ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ കീ​ഴി​ൽ അ​ഫി​ലി​യേ​റ്റ്​ ചെ​യ്​​ത ഒാ​റി​യ​ൻ​റ​ൽ സ്​​കൂ​ൾ ഒാ​ഫ്​ ഹോ​ട്ട​ൽ മാ​നേ​ജ്​​മ​െൻറ്, ല​ക്കി​ടി​യി​ലെ, ബി.​എ​ച്ച്.​എം (നാ​ലു വ​ർ​ഷം) മെ​റി​റ്റ്​ സീ​റ്റി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഏ​പ്രി​ൽ 28 വ​രെ ഫീ​സ്​ അ​ട​ച്ചു 30 വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. 

പ്ല​സ്​ ടു ​യോ​ഗ്യ​ത ഉ​ള്ള​വ​ർ​ക്കും ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ഫീ​സ്​ - ജ​ന​റ​ൽ 350 രൂ​പ. എ​സ്.​സി /എ​സ്.​ടി 150 രൂ​പ. 
വി​ശ​ദ​വി​വ​ര​ങ്ങ​ൾ. www.cuonline.ac.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ. ഫോ​ൺ: 04936 255355, 8086622216

Loading...
COMMENTS