Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ്​ അവസാനവർഷ...

കാലിക്കറ്റ്​ അവസാനവർഷ ബി.എ ​ഫ​ലം പ്രസിദ്ധീകരിച്ചു 

text_fields
bookmark_border
കാലിക്കറ്റ്​ അവസാനവർഷ ബി.എ ​ഫ​ലം പ്രസിദ്ധീകരിച്ചു 
cancel
​തേഞ്ഞിപ്പലം: കാലിക്കറ്റ്​ സർവകലാശാല റ​ഗു​ല​ർ കോ​ള​ജ് ബി.​എ, ബി.​എ​സ്.​ഡ​ബ്ല്യു, ബി.​വി.​സി, ബി.​ടി.​ടി.​എം മാ​ർ​ച്ച് 2017 (സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്) ആ​റാം സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 
 കോ​ഴ്സു​ക​ളു​ടെ േപ്രാ​ജ​ക്ടും വൈ​വ വോ​സി​യും മേ​യ് 30ന്​ ​മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. എ​ന്നാ​ൽ, ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ അ​വ​ധി​ദി​വ​സ​ങ്ങ​ളി​ലും ജോ​ലി ചെ​യ്​​ത്​ ഫ​ല​പ്ര​ഖ്യാ​പ​നം എ​ത്ര​യും നേ​ര​േ​ത്ത ന​ട​ത്തു​ക​യാ​യി​രു​ന്നു.
ബി.​എ പ​രീ​ക്ഷ മൊ​ത്തം 10,409 പേ​ർ എ​ഴു​തി​യ​തി​ൽ 7,069 പേ​ർ വി​ജ​യി​ച്ചു. വി​ജ​യ​ശ​ത​മാ​നം 70. ബി.​എ​സ്.​ഡ​ബ്ല്യു​വി​ന് 76ഉം ​ബി.​വി.​സി​ക്ക് 92ഉം ​ആ​ണ് വി​ജ​യ​ശ​ത​മാ​നം. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ൺ 30 വ​രെ ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ജൂ​ലൈ നാ​ലി​ന​കം പ​രീ​ക്ഷ​ഭ​വ​നി​ൽ ല​ഭി​ക്ക​ണം.  
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universitydegreeBAresults
News Summary - calicut university BA results out
Next Story