Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ്: പുതിയ...

കാലിക്കറ്റ്: പുതിയ കോളജ്, കോഴ്സ്​, സീറ്റ് വർധന എന്നിവക്ക്​ അപേക്ഷിക്കാം

text_fields
bookmark_border
കാലിക്കറ്റ്: പുതിയ കോളജ്, കോഴ്സ്​, സീറ്റ് വർധന എന്നിവക്ക്​ അപേക്ഷിക്കാം
cancel
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ൽ പു​തി​യ കോ​ള​ജു​ക​ൾ, നി​ല​വി​ലു​ള്ള കോ​ള​ജു​ക​ളി​ൽ പു​തി​യ കോ​ഴ്സു​ക​ൾ, സീ​റ്റ് വ​ർ​ധ​ന എ​ന്നി​വ​ക്ക് 2018--19, 2019-20 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പി​ഴ​കൂ​ടാ​തെ ഒ​ക്ടോ​ബ​ർ 31 വ​രെ അ​പേ​ക്ഷി​ക്കാം. 

പു​തി​യ കോ​ള​ജി​ന് 5,000 രൂ​പ​യും, മ​റ്റു​ള്ള​വ​ക്ക് 2,000 രൂ​പ​യും പി​ഴ​യോ​ടെ ഡി​സം​ബ​ർ 31വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ഫോ​റം 500 രൂ​പ ച​ലാ​ൻ ര​സീ​തി സ​ഹി​തം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​നി​സ്​േ​ട്ര​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ സ്​​റ്റോ​റി​ൽ​നി​ന്ന് നേ​രി​ട്ടും, ച​ലാ​നും സ്​​റ്റാ​മ്പൊ​ട്ടി​ച്ച് വി​ലാ​സ​മെ​ഴു​തി​യ ക​വ​റു സ​ഹി​തം അ​പേ​ക്ഷി​ച്ചാ​ൽ ഡെ. ​െ​ര​ജി​സ്​​ട്രാ​ർ, ഭ​ര​ണ​വി​ഭാ​ഗം, കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ​നി​ന്ന് ത​പാ​ൽ മാ​ർ​ഗ​വും ല​ഭി​ക്കും. 
വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ കോ​ള​ജ് ​െഡ​വ​ല​പ്മ​െൻറ് കൗ​ൺ​സി​ൽ എ​ന്ന ലി​ങ്ക് സ​ന്ദ​ർ​ശി​ക്കു​ക.    
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universitynew collegeAPPLY NOWnew courseseat hike
News Summary - Calicut university: apply now for new course, new college, seat hike
Next Story