Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റിൽ പി.ജി...

കാലിക്കറ്റിൽ പി.ജി പ്രവേശന നടപടി ജൂൺ30ന്​​ തുടങ്ങില്ല

text_fields
bookmark_border
കാലിക്കറ്റിൽ പി.ജി പ്രവേശന നടപടി ജൂൺ30ന്​​ തുടങ്ങില്ല
cancel
കോ​ഴി​ക്കോ​ട്​: കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി​രു​ദാ​ന​ന്ത​ര കോ​ഴ്​​സു​ക​ളി​േ​ല​ക്കു​ള്ള ഏ​ക​ജാ​ല​ക ഒാ​ൺ​ൈ​ല​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ഇ​ന്ന്​ തു​ട​ങ്ങി​ല്ല. റ​ഗു​ല​ർ വി​ഭാ​ഗം ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​െ​ട ഒ​റി​ജി​ന​ൽ ഗ്രേ​ഡ്​ കാ​ർ​ഡ്​ ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ്​ തീ​യ​തി നീ​ട്ടു​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച​യോ ചൊ​വ്വാ​ഴ്​​ച​യോ ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​ങ്ങാ​നാ​ണ്​ തീ​രു​മാ​നം. ഗ്രേ​ഡ്​ കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ അ​ഡ്​​മി​ഷ​ൻ സോ​ഫ്​​റ്റ്​​വെ​യ​റി​​ൽ കൃ​ത്യ​മാ​യി ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തി​നാ​ലാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​ത്. ബി.​എ​സ്​​സി​യു​ടെ ഗ്രേ​ഡ്​ കാ​ർ​ഡ്​ വി​ത​ര​ണം ചെ​യ്​​തി​ട്ടു​ണ്ട്. മ​റ്റ്​ വി​ഷ​യ​ങ്ങ​ളു​ടേ​താ​ണ്​ വ​രാ​നു​ള്ള​ത്. ര​ണ്ടു​വ​ർ​ഷം മു​മ്പ്​ ബി.​കോം വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ർ​ക്ക്​ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ അ​പാ​ക​ത​യു​ണ്ടാ​യി​രു​ന്ന​ു. അ​ത്ത​രം അ​ബ​ദ്ധ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നാ​ണ്​ ഒ​റി​ജി​ന​ൽ ഗ്രേ​ഡ്​ കാ​ർ​ഡ്​ ല​ഭ്യ​മാ​യ ശേ​ഷം പി.​ജി  ഒാ​ൺ​ൈ​ല​ൻ ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​ങ്ങി​യാ​ൽ മ​തി​യെ​ന്ന്​ തീ​രു​മാ​നി​ച്ച​ത്. 
അ​തേ​സ​മ​യം, വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​​െൻറ ഫ​ലം ഇ​നി​യും പു​റ​ത്തു​വ​രാ​നു​ണ്ട്. ഇൗ ​വി​ഭാ​ഗ​ത്തി​​െൻറ ബി​കോം, ബി.​ബി.​എ ഫ​ല​ങ്ങ​ൾ​മാ​ത്രം വ്യാ​ഴാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​റ്റ്​ ഫ​ല​ങ്ങ​ളും ഉ​ട​ൻ വ​രു​െ​മ​ങ്കി​ലും ഗ്രേ​ഡ്​ കാ​ർ​ഡ്​ കി​ട്ടാ​ൻ വൈ​കും. ഇ​വ​ർ​ക്ക്​ ഒ​റി​ജി​ന​ൽ ഗ്രേ​ഡ് ല​ഭി​ക്കു​ന്ന​ത്​ വൈ​കി​യാ​ൽ പി.​ജി ഏ​ക​ജാ​ല​ക ന​ട​പ​ടി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ൾ അ​നു​വ​ദി​ക്കേ​ണ്ടി​വ​രും. 
പ്ര​വേ​ശ​ന​വി​ഭാ​ഗം അ​ധി​കൃ​ത​ർ ര​ജി​സ്​​ട്രേ​ഷ​നു​ള്ള മ​റ്റ്​ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ്. ജൂ​ൺ 26ന്​ ​പ്ര​വേ​ശ​ന ന​ട​പ​ടി തു​ട​ങ്ങാ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ച​ത്. ഗ്രേ​ഡ്​​കാ​ർ​ഡ്​ വി​ഷ​യം കാ​ര​ണം ഇ​ന്ന​​ത്തേ​ക്ക്​ മാ​റ്റി​യി​രു​ന്നു. വി​ഷ​യം പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ അ​ടു​ത്ത​യാ​ഴ്​​ച തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universityadmissionPG
News Summary - calicut PG admission process won't start on june 30
Next Story