Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅലീഗഢ് സർവകലാശാല ...

അലീഗഢ് സർവകലാശാല കോഴ്സുകളിലേക്ക്​ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
അലീഗഢ് സർവകലാശാല  കോഴ്സുകളിലേക്ക്​ അപേക്ഷ ക്ഷണിച്ചു
cancel
പെ​രി​ന്ത​ല്‍മ​ണ്ണ: അ​ലീ​ഗ​ഢ് മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ 2019-20 അ​ധ്യ​യ​ന വ​ര്‍ഷ​ത്തേ​ക്കു​ള്ള വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ലീ​ഗ​ഢ് മ​ല​പ്പു​റം സ​െൻറ​റി​ൽ നി​ല​വി​ലു​ള്ള കോ​ഴ്സു​ക​ള്‍ എം.​ബി.​എ, ബി.​എ.​എ​ല്‍.​എ​ല്‍.​ബി (അ​ഞ്ച്​ വ​ര്‍ഷം), ബി.​എ​ഡ് (അ​റ​ബി, ബ​യോ​ള​ജി​ക്ക​ല്‍ സ​യ​ന്‍സ്, കോ​മേ​ഴ്സ്, സി​വി​ക്സ്, എ​ക്ക​ണോ​മി​ക്സ്, ഇം​ഗ്ലീ​ഷ്, ജ്യോ​ഗ്ര​ഫി, ഹി​ന്ദി, ഹി​സ്​​റ്റ​റി, ഇ​സ്​​ലാ​മി​ക് സ്​​റ്റ​ഡീ​സ്, മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്ക​ല്‍ സ​യ​ന്‍സ്, ഉ​ര്‍ദു, മ​ല​യാ​ളം) തു​ട​ങ്ങി​യ​വ​യാ​ണ്. യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. അ​ലീ​ഗ​ഢ് പ്ര​ധാ​ന കേ​ന്ദ്ര​ത്തി​ലെ ബി.​എ, ബി.​എ​സ്​​സി, ബി.​കോം കോ​ഴ്സു​ക​ളു​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്കും ഈ​വ​ര്‍ഷം മു​ത​ല്‍ കോ​ഴി​ക്കോ​ട് സ​െൻറ​റു​ണ്ട്. വി​വ​ര​ങ്ങ​ള്‍ക്ക് ഓ​ഫി​സു​മാ​യി നേ​രിേ​ട്ടാ, 04933-298299 ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണം. www.amucontrollerexams.com.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aligarh university
News Summary - aligarh university
Next Story