Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅലീഗഢ്​ എൻജിനീയറിങ്​...

അലീഗഢ്​ എൻജിനീയറിങ്​ പ്രവേശന പരീക്ഷ ​േമയ് 26ന്​ മാറ്റി

text_fields
bookmark_border
അലീഗഢ്​ എൻജിനീയറിങ്​ പ്രവേശന പരീക്ഷ ​േമയ് 26ന്​ മാറ്റി
cancel
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യും പ​രി​ഗ​ണി​ച്ച് അ​ലീ​ഗ​ഢ്​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി.​ടെ​ക്, ബി.​ആ​ർ​ക്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള​ട​ക്കം മാ​റ്റി. ഏ​പ്രി​ൽ 28ൽ​നി​ന്ന്​ ​േമ​യ് 26േല​ക്കാ​ണ് മാ​റ്റി​യ​ത്. ബി.​ടെ​ക് പ്ര​വേ​ശ​ന പ​രീ​ക്ഷ അ​ന്നേ​ദി​വ​സം രാ​വി​ലെ പ​ത്തി​നും ബി.​ആ​ർ​ക്​ പ്ര​വേ​ശ​ന പ​രീ​ക്ഷ രാ​വി​ലെ പ​ത്തി​നും വൈ​കീ​ട്ട് മൂ​ന്നി​നു​മാ​യി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച് പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ ഉ​ത്ത​ര​വി​റ​ക്കി. ​േമ​യ് 26ന് ​ന​ട​ത്താ​നി​രു​ന്ന ബി.​എ, എ​ൽ.​എ​ൽ.​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ 27ലേ​ക്കും മാ​റ്റി. ബി.​ടെ​ക് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് കോ​ഴി​ക്കോ​ടാ​ണ് കേ​ര​ള​ത്തി​ലെ കേ​ന്ദ്രം. പ്ല​സ് വ​ൺ സ​യ​ൻ​സ്, ഡി​പ്ലോ​മ ഇ​ൻ എ​ൻ​ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന പ​രീ​ക്ഷ ഏ​പ്രി​ൽ 28ന്​ ​രാ​വി​ലെ പ​ത്തി​നും പ്ല​സ് വ​ൺ ഹ്യൂ​മാ​നി​റ്റീ​സ് ആ​ൻ​ഡ്​ കോ​മേ​ഴ്​​സ് വൈ​കീ​ട്ട് നാ​ലി​നും ന​ട​ത്തും. പു​തി​യ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.
സം​സ്ഥാ​ന​ത്ത് മൂ​ന്ന്​ എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ ഒ​രേ​ദി​വ​സം നി​ശ്ച​യി​ച്ച​ത് വി​ദ്യാ​ർ​ഥി​ക​ളെ വ​ല്ലാ​തെ വ​ല​ച്ചി​രു​ന്നു. കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഏ​പ്രി​ൽ 27, 28 തീ​യ​തി​ക​ളി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു. ഇ​തേ ദി​വ​സ​മാ​യി​രു​ന്നു അ​ലീ​ഗ​ഢ്​ സ​ർ​വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ. ഹൈ​ദ​രാ​ബാ​ദ്​ ഐ.​ഐ.​ടി എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യും ഏ​പ്രി​ൽ 28നാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story