Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജിപ്​മെർ മെഡിക്കൽ...

ജിപ്​മെർ മെഡിക്കൽ പി.ജി: പ്രവേശനപരീക്ഷ മേയ്​ 18ന്​

text_fields
bookmark_border
ജിപ്​മെർ മെഡിക്കൽ പി.ജി: പ്രവേശനപരീക്ഷ മേയ്​ 18ന്​
cancel
പു​തു​ച്ചേ​രി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ പോ​സ്​​റ്റ്​ ഗ്രാ​േ​ജ്വ​റ്റ്​ മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​​ റി​സ​ർ​ച്​ (ജി​പ്​​മെ​ർ) ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ പി.​ജി (എം.​ഡി/​എം.​എ​സ്​/​എം.​ഡി.​എ​സ്) ​േകാ​ഴ്​​സു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​വേ​ശ​ന​പ​രീ​ക്ഷ മേ​യ്​ 18ന്​ ​ന​ട​ക്കും. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി ഏ​പ്രി​ൽ ഒ​ന്നു​വ​രെ സ്വീ​ക​രി​ക്കും.
കോ​ഴ്​​സു​ക​ൾ: എം.​ഡി/​എം.​എ​സ്, സീ​റ്റു​ക​ൾ 90. വി​ഷ​യ​ങ്ങ​ൾ-​എം.​ഡി അ​ന​സ്​​തേ​ഷ്യോ​ള​ജി, അ​നാ​ട്ട​മി, ബ​യോ​കെ​മി​സ്​​ട്രി, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ, ഫോ​റ​ൻ​സി​ക്​ മെ​ഡി​സി​ൻ, ജ​ന​റ​ൽ മെ​ഡി​സി​ൻ, ഇ​മ്യൂ​ണോ ഹെ​മ​റ്റോ​ള​ജി ആ​ൻ​ഡ്​​ ബ്ല​ഡ്​ ട്രാ​ൻ​സ്​​ഫ്യൂ​ഷ​ൻ, മൈ​ക്രോ​ബ​യോ​ള​ജി, ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ, പാ​തോ​ള​ജി, പീ​ഡി​യാ​ട്രി​ക്​​സ്, ഫാ​ർ​മ​ക്കോ​ള​ജി, ഫി​സി​യോ​ള​ജി, സൈ​ക്യാ​ട്രി, പ​ൾ​മ​ണ​റി മെ​ഡി​സി​ൻ, റേ​ഡി​യോ ഡ​യ​ഗ്​​നോ​സി​സ്, റേ​ഡി​യേ​ഷ​ൻ ഒാ​​േ​ങ്കാ​ള​ജി.
എം.​എ​സ്​-​വി​ഷ​യ​ങ്ങ​ൾ: ജ​ന​റ​ൽ സ​ർ​ജ​റി, ഒ​ബ്​​സ്​​റ്റെ​ട്രി​ക്​​സ് ആ​ൻ​ഡ്​​ ഗൈ​ന​​ക്കോ​ള​ജി, ഒാ​ഫ്​​താ​ൽ​മോ​ള​ജി, ഒാ​ർ​േ​ത്താ​പേ​ഡി​ക്​ സ​ർ​ജ​റി, ഒാ​േ​ട്ടാ​റി​നോ​ലാ​റി​േ​ങ്കാ​ള​ജി.
കേ​ന്ദ്ര/​സം​സ്​​ഥാ​ന സ​ർ​വി​സു​ക​ളി​ൽ​നി​ന്നും സ്​​പോ​ൺ​സ​ർ ചെ​യ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ അ​ഞ്ച്​ സീ​റ്റും വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​​ൾ​ക്ക്​ അ​ഞ്ച്​ സീ​റ്റും നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്.
എം.​ഡി/​എം.​എ​സി​ന്​​ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത എം.​ബി.​ബി.​എ​സ്​ ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത, 12 മാ​സ​ത്തെ നി​ർ​ബ​ന്ധി​ത റൊ​േ​ട്ട​റ്റി​ങ്​ ഇ​േ​ൻ​റ​ൺ​ഷി​പ്​/​പ്രാ​ക്​​ടി​ക്ക​ൽ ട്രെ​യി​നി​ങ്​ ജൂ​ൺ 30ന​കം പൂ​ർ​ത്തീ​ക​രി​ക്ക​ണം.
എം.​ഡി.​എ​സി​ന്​ ​55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി.​ഡി.​എ​സ്​ ബി​രു​ദം, 12 മാ​സ​ത്തെ നി​ർ​ബ​ന്ധി​ത റെ​ാ​േ​ട്ട​റ്റി​ങ്​ ഇ​േ​ൻ​റ​ൺ​ഷി​പ്/​പ്രാ​ക്​​ടി​ക്ക​ൽ ട്രെ​യി​നി​ങ്​ ജൂ​ൺ 30ന​കം പൂ​ർ​ത്തീ​ക​രി​ക്ക​ണം. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ 50 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി.
അ​പേ​ക്ഷ​ഫീ​സ്​: 1600 രൂ​പ. എ​സ്.​സി/​എ​സ്.​ടി 1200 രൂ​പ. പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ഫീ​സി​ല്ല. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.jipmer.puducherry.gov.inൽ ​സ​മ​ർ​പ്പി​ക്കാം.
തി​രു​വ​ന​ന്ത​പു​രം, പു​തു​ച്ചേ​രി, ചെ​ന്നൈ, ബം​ഗ​ളൂ​രു, മും​ബൈ, ന്യൂ​ഡ​ൽ​ഹി, വി​ജ​യ​വാ​ഡ, ഭു​വ​നേ​ശ്വ​ർ, അ​ഹ​മ​ദാ​ബാ​ദ്, കൊ​ൽ​ക്ക​ത്ത കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ പ​രീ​ക്ഷ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JIPMER PG
News Summary - -
Next Story