ജാമിഅ മില്ലിയ ഇസ്​ലാമിയയിൽ  വിദൂര വിദ്യാഭ്യാസ പഠനത്തിന് അപേക്ഷിക്കാം 

15:05 PM
17/12/2018
പെ​രി​ന്ത​ൽ​മ​ണ്ണ: ശാ​ന്ത​പു​രം അ​ൽ ജാ​മി​അ അ​ൽ ഇ​സ്​​ലാ​മി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യാ​യ ജാ​മി​അ മി​ല്ലി​യ ഇ​സ്​​ലാ​മി​യ​യു​ടെ സ​െൻറ​ർ ഫോ​ർ ഡി​സ്​​റ്റ​ൻ​സ്​ ആ​ൻ​ഡ് ഓ​പ​ൺ ലേ​ണി​ങ് 2018-19 അ​ധ്യ​യ​ന​വ​ർ​ഷം ന​ട​ത്തു​ന്ന ഡി​പ്ലോ​മ/​സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ​ക്ക്​ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കോ​ഴ്സു​ക​ൾ: പി.​ജി ഡി​പ്ലോ​മ ഇ​ൻ ഗൈ​ഡ​ൻ​സ്​ ആ​ൻ​ഡ് കൗ​ൺ​സ​ലി​ങ്​ (പി.​ജി.​ഡി.​ജി.​സി). യോ​ഗ്യ​ത: ബി​രു​ദം അ​ല്ലെ​ങ്കി​ൽ തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്. ന​ഴ്സ​റി ടീ​ച്ച​ർ​മാ​ർ​ക്കു​ള്ള ഡി​പ്ലോ​മ ഇ​ൻ ഏ​ർ​ലി ചൈ​ൽ​ഡ് കെ​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ (ഡി.​ഇ.​സി.​സി.​ഇ), സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക​മ്പ്യൂ​ട്ട​ർ ഹാ​ർ​ഡ്​​വെ​യ​ർ ആ​ൻ​ഡ് നെ​റ്റ്​​വ​ർ​ക്ക് ടെ​ക്നോ​ള​ജി. യോ​ഗ്യ​ത: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ല്ലെ​ങ്കി​ൽ തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്. സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി. യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി.
അ​പേ​ക്ഷ ഫീ​സ്​ 500 രൂ​പ. അ​പേ​ക്ഷ​ഫോ​റ​വും േപ്രാ​സ്​​പെ​ക്ട​സും www.jmi.ac.in/cdol ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ഫോ​റ​വും ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​പേ​ക്ഷ ഫീ​സും കോ​ഴ്സ്​ ഫീ​സും അ​ട​ക്കം അ​യ​ക്ക​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 2019 ഫെ​ബ്രു​വ​രി 11. വി​ലാ​സം: അ​ൽ ജാ​മി​അ അ​ൽ ഇ​സ്​​ലാ​മി​യ, സ​െൻറ​ർ ഫോ​ർ ഡി​സ്​​റ്റ​ൻ​സ്​ ആ​ൻ​ഡ് ഓ​പ​ൺ ലേ​ണി​ങ്, ശാ​ന്ത​പു​രം, പ​ട്ടി​ക്കാ​ട് പി.​ഒ., മ​ല​പ്പു​റം -679325. ഫോ​ൺ: 9207945556, 04933 270439. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
 
Loading...
COMMENTS