Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

പു​നഃ​പ​രീ​ക്ഷ

തേഞ്ഞിപ്പലം: അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ ജ​നു​വ​രി 29ന് ​ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക്. ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെ​ന്റ് ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ (പേ​പ്പ​ര്‍ A13- എ​ൻ​ട്ര​പ്ര​ണ​ര്‍ഷി​പ് ഡെ​വ​ല​പ്‌​മെ​ന്റ്) റ​ദ്ദാ​ക്കി. പു​നഃ​പ​രീ​ക്ഷ 16ന് ​ന​ട​ക്കും.

പ​രീ​ക്ഷ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദൂ​ര​വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ ഹി​സ്റ്റ​റി (സി.​ബി.​സി.​എ​സ്.​എ​സ്) ന​വം​ബ​ര്‍ 2022, 2023 പ​രീ​ക്ഷ​ഫ​ല​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ര​ജി​സ്‌​ട്രേ​ഷ​ന്‍

അ​ഫ്ദ​ലു​ല്‍ ഉ​ല​മ പ്രി​ലി​മി​ന​റി ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി സെ​പ്റ്റം​ബ​ര്‍ 2023 പ​രീ​ക്ഷ​ക്ക് (2017, 2018 പ്ര​വേ​ശ​നം) ഓ​ണ്‍ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള സ​മ​യം ഏ​പ്രി​ല്‍ 12 വ​രെ നീ​ട്ടി. പ​രീ​ക്ഷ​കേ​ന്ദ്രം: സ​ര്‍വ​ക​ലാ​ശാ​ല ടാ​ഗോ​ര്‍ നി​കേ​ത​ന്‍. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ വി​ദൂ​ര​വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ര്‍ പി.​ജി (സി.​ബി.​സി.​എ​സ്.​എ​സ്) ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി സെ​പ്റ്റം​ബ​ര്‍ 2023 പ​രീ​ക്ഷ​ക്ക് ഓ​ണ്‍ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള ലി​ങ്ക് 15 വ​രെ ല​ഭ്യ​മാ​കും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​എ, ബി.​എ അ​ഫ്ദ​ലു​ല്‍ ഉ​ല​മ, ബി.​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്‌​സ്-​സി.​ബി.​സി.​എ​സ്.​എ​സ്, സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി (റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ്) ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

കണ്ണൂർ

ഹാ​ൾ​ടി​ക്ക​റ്റ്

ക​ണ്ണൂ​ർ: അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (റെ​ഗു​ല​ർ /സ​പ്ലി​മെ​ന്റ​റി /ഇം​പ്രൂ​വ്മെ​ന്റ് /മേ​ഴ്‌​സി ചാ​ൻ​സ് ഉ​ൾ​പ്പെ​ടെ) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

മേ​യ്​ 22ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി (റെ​ഗു​ല​ർ /സ​പ്ലി​മെ​ന്റ​റി) മേ​യ് 2024 പ​രീ​ക്ഷ​ക​ൾ​ക്ക് ഏ​പ്രി​ൽ 15 മു​ത​ൽ 19വ​രെ പി​ഴ​യി​ല്ലാ​തെ​യും 22 വ​രെ പി​ഴ​യോ​ടു​കൂ​ടി​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ വി​ജ്ഞാ​പ​നം വെ​ബ്‌​സൈ​റ്റി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University newsCalicut University Newskannur University news
News Summary - university news
Next Story