Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
students
cancel

കാലിക്കറ്റ്

മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പ് കേ​ന്ദ്രം മാ​റ്റാം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​കോം, ബി.​ബി.​എ, ബി.​ടി.​എ​ച്ച്.​എ, ബി.​എ​ച്ച്.​എ, ബി.​കോം ഹോ​ണേ​ഴ്സ് പ്ര​ഫ​ഷ​ന​ല്‍, വൊ​ക്കേ​ഷ​ന​ല്‍ ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ ബാ​ര്‍കോ​ഡ് അ​ധി​ഷ്ഠി​ത മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പു​ക​ളി​ലേ​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​ര്‍ക്ക് കേ​ന്ദ്രം മാ​റ്റാ​നു​ള്ള ഓ​പ്ഷ​ന്‍ ഡി​സം​ബ​ർ 30, 31 തീ​യ​തി​ക​ളി​ല്‍ സെ​ന്‍ട്ര​ലൈ​സ്ഡ് കോ​ള​ജ് പോ​ര്‍ട്ട​ല്‍ ലോ​ഗി​നി​ല്‍ ല​ഭ്യ​മാ​ണ്.

കേരള

പ​രീ​ക്ഷ​ഫ​ലം

തിരുവനന്തപുരം: 2023 ജൂ​ലൈ​യി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​കോം (റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്ക്​ 2024 ജ​നു​വ​രി എ​ട്ടു​വ​രെ അ​പേ​ക്ഷി​ക്കാം. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്ക്​ റെ​ഗു​ല​ര്‍ വി​ദ്യാ​ർ​ഥി​ക​ള്‍ അ​പേ​ക്ഷ www.slcm.keralauniversity.ac.in മു​ഖേ​ന​യും സ​പ്ലി​മെ​ന്റ​റി വി​ദ്യാ​ർ​ഥി​ക​ള്‍ exams.keralauniversity.ac.in മു​ഖേ​ന​യും അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University newsKerala university newsCalicut University News
News Summary - university news
Next Story