Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightസര്‍വകലാശാല വാർത്തകൾ

സര്‍വകലാശാല വാർത്തകൾ

text_fields
bookmark_border
students
cancel

കാലിക്കറ്റ്

പ​രീ​ക്ഷ

തേ​ഞ്ഞി​പ്പ​ലം: എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​ആ​ര്‍ക് (2000 മു​ത​ല്‍ 2003 വ​രെ പ്ര​വേ​ശ​നം) വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി സെ​പ്റ്റം​ബ​ര്‍ 2023 പ​രീ​ക്ഷ ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ന​ട​ക്കും. പ​രീ​ക്ഷ കേ​ന്ദ്രം: ടാ​ഗോ​ര്‍ നി​കേ​ത​ന്‍, കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല.

സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി ബ​യോ​ടെ​ക്‌​നോ​ള​ജി (നാ​ഷ​ന​ല്‍ സ്ട്രീം) ​ഡി​സം​ബ​ര്‍ 2023 പ​രീ​ക്ഷ ജ​നു​വ​രി 22ന് ​തു​ട​ങ്ങും.

പ​രീ​ക്ഷ ര​ജി​സ്‌​ട്രേ​ഷ​ന്‍

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ മ​ള്‍ട്ടി​മീ​ഡി​യ (സി.​ബി.​സി.​എ​സ്.​എ​സ്, സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്) സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക്ക് ഓ​ണ്‍ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള ലി​ങ്ക് 26 മു​ത​ല്‍ വീ​ണ്ടും ന​ല്‍കും. പി​ഴ​യി​ല്ലാ​തെ ജ​നു​വ​രി അ​ഞ്ചു​വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ ഒ​മ്പ​തു​വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ ഫെ​ബ്രു​വ​രി 19ന് ​തു​ട​ങ്ങും.

പ​രീ​ക്ഷ​ഫ​ലം

വി​ദൂ​ര വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ ഫി​ലോ​സ​ഫി ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ ഫി​നാ​ന്‍ഷ്യ​ല്‍ ഇ​ക്ക​ണോ​മി​ക്‌​സ്, എം.​എ ഇ​ക്ക​ണോ​മി​ക്‌​സ് (സി.​സി.​എ​സ്.​എ​സ്) ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു.

ഹാ​ള്‍ടി​ക്ക​റ്റ്

ജ​നു​വ​രി അ​ഞ്ചി​ന് തു​ട​ങ്ങു​ന്ന വി​ദൂ​ര വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ, ബി.​എ​സ്.​സി, ബി.​എ അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ, ബി.​എ മ​ള്‍ട്ടി​മീ​ഡി​യ (സി.​ബി.​സി.​എ​സ്.​എ​സ് 2019 -22 പ്ര​വേ​ശ​നം) റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ്, ബി.​എ, ബി.​എ​സ്.​സി, ബി.​എ അ​ഫ്‌​ദ​ലു​ല്‍ ഉ​ല​മ (സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ് 2018 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് ന​വം​ബ​ര്‍ 2023, ബി.​എ മ​ള്‍ട്ടി​മീ​ഡി​യ (സി.​ബി.​സി.​എ​സ്.​എ​സ് 2019 -2020 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്റ് ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​ക​ള്‍ക്കു​ള്ള ഹാ​ള്‍ടി​ക്ക​റ്റു​ക​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

കാർഷിക സർവകലാശാല

സ്വാ​ശ്ര​യ കോ​ഴ്​​സ്​ പ്ര​വേ​ശ​നം

തൃ​ശൂ​ർ: കേ​ര​ള കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലു​ള്ള വി​വി​ധ കോ​ള​ജു​ക​ളി​ല്‍/ കേ​ന്ദ്ര​ങ്ങ​ളി​ല്‍ 2023 -24 അ​ധ്യ​യ​ന വ​ര്‍ഷം മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന പു​തി​യ സ്വാ​ശ്ര​യ പി​എ​ച്ച്.​ഡി/ എം.​എ​സ്​​സി/ ഇ​ൻ​ഗ്രേ​റ്റ​ഡ്​ എം.​ടെ​ക്​/ പി.​ജി ഡി​​​പ്ലോ​മ/ ഡി​​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം 28, 29 തീ​യ​തി​ക​ളി​ൽ തൃ​ശൂ​ര്‍ വെ​ള്ളാ​നി​ക്ക​ര ആ​സ്ഥാ​ന​ത്തെ സെ​ന്‍ട്ര​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തും. പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ 28ന്​ ​രാ​വി​ലെ ഒ​മ്പ​തി​ന്​ വെ​ള്ളാ​നി​ക്ക​ര കോ​ള​ജ് ഓ​ഫ് അ​ഗ്രി​ക​ള്‍ച്ച​ര്‍ സെ​മി​നാ​ര്‍ ഹാ​ളി​ല്‍ ന​ട​ത്തും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ക്ക് വെ​ബ്​​സൈ​റ്റ്:​ www.kau.in, ഫോ​ൺ: 0487 2438139.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:agriculture universityUniversity newsCalicut University News
News Summary - university news
Next Story