Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
students
cancel

കേരള

സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍

തിരുവനന്തപുരം: കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ മാ​നേ​ജ്​​മെ​ന്റ് പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ല്‍ (യു.​ഐ.​എം ആ​ല​പ്പു​ഴ, പു​ന​ലൂ​ര്‍, അ​ടൂ​ര്‍, വ​ര്‍ക്ക​ല, കൊ​ല്ലം, ഐ.​സി.​എം പൂ​ജ​പ്പു​ര) എം.​ബി.​എ (ഫു​ള്‍ടൈം) കോ​ഴ്‌​സി​ലേ​ക്കു​ള്ള സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ഒ​ക്ടോ​ബ​ര്‍ 27 മു​ത​ല്‍ 30 വ​രെ അ​താ​ത് യു.​ഐ.​എം കേ​ന്ദ്ര​ങ്ങ​ളി​ല്‍വെ​ച്ച് ന​ട​ത്തും.

പ​രീ​ക്ഷ ര​ജി​സ്‌​ട്രേ​ഷ​ന്‍

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​എ, ബി.​എ​സ്​​സി, ബി.​കോം സി.​ബി.​സി.​എ​സ്.​എ​സ് പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്‌​സൈ​റ്റി​ല്‍.

ടൈം​ടേ​ബി​ള്‍

2023 ജൂ​ലൈ സെ​ഷ​ന്‍ Ph.D. കോ​ഴ്‌​സ് വ​ര്‍ക്ക് പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ, എം.​എ​സ്​​സി, എം.​കോം, എം.​എ​സ്.​ഡ​ബ്ല്യു, എം.​എം.​സി.​ജെ, എം.​ടി.​ടി.​എം ന​വം​ബ​ര്‍ 2023 ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2021 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്‌​മെ​ന്റ്/​സ​പ്ലി​മെ​ന്റ​റി, 2020, 2019 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്റ​റി) ടൈം​ടേ​ബി​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​ത്താം സെ​മ​സ്റ്റ​ര്‍ പ​ഞ്ച​വ​ത്സ​ര എം.​ബി.​എ (ഇ​ന്റ​ഗ്രേ​റ്റ​ഡ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ റെ​ഗു​ല​ര്‍ (2020 സ്‌​കീം - 2021 അ​ഡ്മി​ഷ​ന്‍) & സ​പ്ലി​മെ​ന്റ​റി (2020 സ്‌​കീം - 2020 അ​ഡ്മി​ഷ​ന്‍, 2018 സ്‌​കീം - 2019 അ​ഡ്മി​ഷ​ന്‍) ഫു​ള്‍ടൈം (യു.​ഐ.​എം ഉ​ള്‍പ്പെ​ടെ/ ട്രാ​വ​ല്‍ & ടൂ​റി​സം) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്‌​സൈ​റ്റി​ല്‍.

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ഡി​സം​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്.​സി ഒ​പ്‌​റ്റോ​മെ​ട്രി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് ന​വം​ബ​ർ 15 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഡി​സം​ബ​ർ 11ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ്.​സി എം.​എ​ൽ.​ടി ഡി​ഗ്രി റെ​ഗു​ല​ർ /സ​പ്ലി​മെ​ന്റ​റി (2010, 2015 & 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് ന​വം​ബ​ർ 21 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ തീ​യ​തി

ഡി​സം​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന എം.​ഫി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി പാ​ർ​ട്ട് II റെ​ഗു​ല​ർ /സ​പ്ലി​മെ​ന്റ​റി (2017 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം ​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഡി​സം​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന എം.​ഫി​ൽ സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക് പാ​ർ​ട്ട് II റെ​ഗു​ല​ർ /സ​പ്ലി​മെ​ന്റ​റി (2018 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം ​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ന​വം​ബ​ർ 21 മു​ത​ൽ ഡി​സം​ബ​ർ 14 വ​രെ ന​ട​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി (2012 & 2016 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം ​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

കണ്ണൂർ

ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‌ അ​പേ​ക്ഷി​ക്കാം

2023 മേ​യി​ൽ വി​ജ​യ​ക​ര​മാ​യി ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ (2020 അ​ഡ്മി​ഷ​ൻ) പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‌ അ​പേ​ക്ഷി​ക്കാം. പു​ന​ർ മൂ​ല്യ​നി​ർ​ണ​യം/​ഇം​പ്രൂ​വ്മെ​ന്റ് ഫ​ല​ങ്ങ​ൾ ഫൈ​ന​ൽ ഗ്രേ​ഡ് കാ​ർ​ഡി​ൽ ചേ​ർ​ക്കാ​ൻ ബാ​ക്കി​യു​ള്ള​വ​ർ ഒ​ഴി​കെ​യു​ള്ള എ​ല്ലാ​വ​രും ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

ഹാ​ൾ​ടി​ക്ക​റ്റ്

ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ ഡി​ഗ്രി (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ന​വം​ബ​ർ 2022 (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ്) പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്‌​സൈ​റ്റി​ൽ. ഇത് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഫോ​ട്ടോ പ​തി​ച്ച് സാ​ക്ഷ്യ​പ്പെ​ടു​ത്തി​ ഹാ​ൾ ടി​ക്ക​റ്റി​ൽ നി​ർ​ദേ​ശി​ച്ച സെ​ന്റ​റു​ക​ളി​ൽ ഹാ​ജ​രാ​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health universityKerala UniversiyUniversity newskannur university
News Summary - University news
Next Story