Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകലാപ്രതിഭകൾക്ക്​...

കലാപ്രതിഭകൾക്ക്​ സ്‌കോളർഷിപ്​

text_fields
bookmark_border
കലാപ്രതിഭകൾക്ക്​ സ്‌കോളർഷിപ്​
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ/സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യു​വ​ജ​നോ​ത്സ​വ​ത്തി​ന് ക​ല, സം​ഗീ​തം, പെ​ർ​ഫോ​മി​ങ്​ ആ​ർ​ട്​​സ് മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​ക​ൾ​ക്കാ​യു​ള്ള സ്‌​കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

2019-20 അ​ധ്യ​യ​ന വ​ർ​ഷ​ങ്ങ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ/ യൂ​നി​വേ​ഴ്‌​സി​റ്റി യു​വ​ജ​നോ​ത്സ​വ​ത്തി​ൽ ല​ളി​ത​സം​ഗീ​തം, ശാ​സ്ത്രീ​യ സം​ഗീ​തം, ക​ഥ​ക​ളി, നാ​ടോ​ടി നൃ​ത്തം, കേ​ര​ള ന​ട​നം, മോ​ഹി​നി​യാ​ട്ടം തു​ട​ങ്ങി​യ ക​ല​ക​ളി​ൽ എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി​യ​തും നി​ല​വി​ൽ സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ/ സ​ർ​ക്കാ​ർ ആ​ർ​ട്​​സ് ആ​ൻ​ഡ്​ സ​യ​ൻ​സ് കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന​തു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 13. വി​വ​ര​ങ്ങ​ൾ​ക്ക്: www.dcescholarship@gmail.com. ഫോ​ൺ: 9446780308, 9446096580, 0471-2306580.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scholorship
News Summary - scholorship for students
Next Story