Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഡിഗ്രി, പി.ജി....

ഡിഗ്രി, പി.ജി. വിദ്യാർഥികൾക്ക്​ ‘ബോണ്ട്​’ സ്​കോളർഷിപ്​

text_fields
bookmark_border
ഡിഗ്രി, പി.ജി. വിദ്യാർഥികൾക്ക്​ ‘ബോണ്ട്​’ സ്​കോളർഷിപ്​
cancel

ഇ​ന്ത്യ​യി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്​​സു​ക​ൾ പ​ഠി​ക്കു ​ന്ന മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​ക്കാ​ദ​മി​ക നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ന്​ ആ​സ്​​ട്രേ​ലി​ യ​യി​ലെ ബോ​ണ്ട്​ യൂ​നി​വേ​ഴ്​​സി​റ്റി അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ സ്​​കോ​ള​ർ​ഷി​പ്​ ന​ൽ​കു​ന്നു. നി​ല​വി​ൽ ബോ​ണ്ടി​​െൻറ സ്​​കോ​ള​ർ​ഷി​പ് നേ​ടു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

ട്യൂ​ഷ​ൻ ഫീ​സാ​യി 10,000 ആ​സ്​​ട്രേ​ലി​യ​ൻ ഡോ​ള​ർ (4,82,727 രൂ​പ) ആ​ണ്​ സ്​​കോ​ള​ർ​ഷി​പ്പാ​യി ല​ഭി​ക്കു​ക. ര​ണ്ട്​ തു​ല്യ ഘ​ഡു​ക്ക​ളാ​യാ​ണ്​ തു​ക ല​ഭി​ക്കു​ക. ഓ​ൺ​ലൈ​നാ​യി മേ​യ്​ 24 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://www.b4s.in/madhya/BU13. ക​ട​പ്പാ​ട്​: www.buddy4study.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scholarshipnews
News Summary - scholarship-news
Next Story