Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ര​തി​ഭ...

പ്ര​തി​ഭ സ്​​കോ​ള​ർ​ഷി​പ്പി​ന്​ 28വ​രെ അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
പ്ര​തി​ഭ സ്​​കോ​ള​ർ​ഷി​പ്പി​ന്​ 28വ​രെ അ​പേ​ക്ഷി​ക്കാം
cancel
കേ​ര​ള ശാ​സ്​​ത്ര  സാ​േ​ങ്ക​തി​ക പ​രി​സ്ഥി​തി  കൗ​ൺ​സി​ൽ  ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ളി​​ൽ ഉ​ന്ന​ത​പ​ഠ​നം  ന​ട​ത്തു​ന്ന​വ​ർ​ക്ക്​ ന​ൽ​കു​ന്ന പ്ര​തി​ഭ സ്​​കോ​ള​ർ​ഷി​പ്പി​ന്​  ​അ​പേ​ക്ഷ  സ​മ​ർ​പ്പി​ക്കാ​നു​ള്ള  സ​മ​യം സെ​പ്റ്റം​ബ​ർ 28വ​രെ നീ​ട്ടി. അ​ടി​സ്ഥാ​ന​ശാ​സ്​​ത്ര/​പ്ര​കൃ​തി​ശാ​സ്​​ത്ര വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദ ബി​രു​ദാ​ന​ന്ത​ര കോ​ഴ്​​സു​ക​ൾ പ​ഠി​ക്കു​ന്ന​വ​ർ​ക്കാ​ണ്​ അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​രം. 

പ്ല​സ്​​ടു​വി​ന്​ ആ​കെ 95 ശ​ത​മാ​നം മാ​ർ​ക്ക്​/​ത​തു​ല്യ ഗ്രേ​ഡും സ​യ​ൻ​സ്​ വി​ഷ​യ​ങ്ങ​ൾ​ക്ക്​ മൊ​ത്തം 95 ശ​ത​മാ​നം മാ​ർ​ക്കും നേ​ടി​യ​വ​രും ഇ​ന്ത്യ​യി​ലെ ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ലോ സ​ർ​വ​ക​ലാ​ശാ​ല​യി​ലോ ബി.​എ​സ്​​സി​ക്കോ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ എം.​എ​സ്​​സി​ക്കോ ചേ​ർ​ന്ന​വ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം. എ​സ്.​സി, എ​സ്.​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 90 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി​യാ​കും. 

സ്​​കോ​ള​ർ​ഷി​പ്​ തു​ക: ബി.​എ​സ്​​സി/​ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ എം.​എ​സ്​​സി​യു​ടെ ആ​ദ്യ വ​ർ​ഷം: 12,000 രൂ​പ. 
ര​ണ്ടാം വ​ർ​ഷം: 18,000 രൂ​പ.
മൂ​ന്നാം വ​ർ​ഷം: 24,000 രൂ​പ.
എം.​എ​സ്.​സി ആ​ദ്യ​വ​ർ​ഷം/​ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ എം.​എ​സ്​​സി​യു​ടെ നാ​ലാം​വ​ർ​ഷം: 40,000 രൂ​പ.
എം.​എ​സ്​​സി ര​ണ്ടാം​വ​ർ​ഷം/​ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ എം.​എ​സ്​​സി​യു​ടെ അ​ഞ്ചാം​വ​ർ​ഷം: 60,000 രൂ​പ. 

ബി​രു​ദ​പ​രീ​ക്ഷ​ക്ക്​ 75 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത മാ​ർ​ക്കു​ ല​ഭി​ച്ച​വ​ർ​ക്ക്​ മാ​ത്ര​മേ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്​​സി​ന്​ സ്​​കോ​ള​ർ​ഷി​പ്​ ല​ഭി​ക്കൂ. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്​​കോ​ള​ർ​ഷി​പി​ന്​ പു​റ​മേ സ​യ​ൻ​സ്​ എ​ൻ​റി​ച്ച്​​മ​െൻറ്​ പ്രോ​ഗ്രാ​മു​ക​ളി​ല​ും വി​ഖ്യാ​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​മ്മ​ർ ഇ​േ​ൻ​റ​ൺ​ഷി​പ്പി​നും അ​വ​സ​രം ല​ഭി​ക്കും. ബ​യോ​ള​ജി, കെ​മി​സ്​​ട്രി, മാ​ത്ത​മാ​റ്റി​ക്​​സ്, ഫി​സി​ക്​​സ്​ വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ര​ണ്ടു​വീ​തം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ​തി​രു​വ​ന​ന്ത​പു​രം ​െഎ​സ​റി​ൽ സ​മ്മ​ർ പ്രോ​ഗ്രാ​മി​ന് ​സ്​​ക്രീ​നി​ങ്​ ടെ​സ്​​റ്റ്​ കൂ​ടാ​തെ അ​വ​സ​രം ല​ഭി​ക്കും. സ്​​കോ​ള​ർ​ഷി​പ്പി​െൻറ കു​റ​ഞ്ഞ​ത്​  50 ശ​ത​മാ​ന​മെ​ങ്കി​ലും​െ​പ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി​രി​ക്കും. 10 ശ​ത​മാ​നം സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ എ​സ്.​സി, എ​സ്.​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി​രി​ക്കും. മ​റ്റേ​തെ​ങ്കി​ലും സ്​​കോ​ള​ർ​ഷി​പ്​ ല​ഭി​ക്കു​ന്ന​വ​ർ ഇ​തി​ന്​ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല.  

അ​പേ​ക്ഷ മാ​തൃ​ക www.kscste.kerala.gov.in ലു​ണ്ട്. അ​പേ​ക്ഷ The Head, Women Scientist Division,  Sasthra Bhavan, Pattom (P.O), Thiruvananthapuram -695 004 എ​ന്ന വി​ലാ​സ​ത്തി​ൽ അയ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.kscste.kerala.gov.in ൽ     Announcements ​വി​ഭാ​ഗ​ത്തി​ൽ ല​ഭി​ക്കും. 
സം​ശ​യ​ങ്ങ​ൾ​ക്ക്​ wsdkscste@gmail.com എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ 0471 2548208/ 2548346 എ​ന്നി ഫോ​ൺ ന​മ്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാം.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ApplyPrathibha scholarshipseptember 28
News Summary - Prathibha scholarship: Apply till september 28
Next Story