പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ൻ​റ്​ സെ​ർ​ച്​​ പ​രീ​ക്ഷ: 10 വ​രെ അ​പേ​ക്ഷി​ക്കാം

21:17 PM
05/08/2017
കോ​ഴി​ക്കോ​ട്​: പ​ത്താം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ൺ, എ ​പ്ല​സ്​ നേ​ടി​യ  വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പി.​എം ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​െ​പ്പ​ടു​ത്തി​യ കാ​ഷ്​ അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും  ല​ഭി​ക്കും. ഫൈ​ന​ൽ പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക്​ ഉ​ന്ന​ത പ​ഠ​ന​ത്തി​ന്​ ഒ​ന്നേ​കാ​ൽ ല​ക്ഷം  രൂ​പ​വ​രെ​യു​ള്ള സ്​​കോ​ള​ർ​ഷി​പ്​​ ന​ൽ​കു​ന്ന​താ​ണ്. മാ​ധ്യ​മം മീ​ഡി​യ പാ​ർ​ട്​​ണ​റാ​യി  ന​ട​ത്തു​ന്ന ടാ​ല​ൻ​റ്​ സെ​ർ​ച്​​ പ​രീ​ക്ഷ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​  ഫൗ​ണ്ടേ​ഷ​​െൻറ വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കു​ക. www.pmfonline.org
COMMENTS