Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightപി.​െ​എ.​സി...

പി.​െ​എ.​സി സ്​​കോ​ള​ർ​ഷി​പ്പ്​ പ​രീ​ക്ഷ 20ന്​

text_fields
bookmark_border
പി.​െ​എ.​സി സ്​​കോ​ള​ർ​ഷി​പ്പ്​ പ​രീ​ക്ഷ 20ന്​
cancel
​മ​ല​പ്പു​റം: തി​രൂ​ർ​ക്കാ​ട്​ ഇ​ലാ​ഹി​യ്യ കോ​ള​ജ്​ കാ​മ്പ​സി​ൽ ആ​രം​ഭി​ക്കു​ന്ന ന​സ്​​റ ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ സ​യ​ൻ​സ്​ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന ഡി​ഗ്രി, പി.​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഹോ​സ്​​റ്റ​ൽ സൗ​ക​ര്യ​ത്തോ​ടെ പ്ര​ഫ​ഷ​ന​ൽ ആ​ൻ​ഡ്​​ ഇ​സ്​​ലാ​മി​ക്​ കോ​ഴ്​​സി​ലേ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്​​ പ​രീ​ക്ഷ ന​ട​ത്തു​ന്നു. പ്ല​സ്​ ടു ​ക​ഴി​ഞ്ഞ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ​െ​ങ്ക​ടു​ക്കാം. വി​ജ​യി​ക​ൾ​ക്ക്​ മെ​റി​റ്റ​ടി​സ്​​ഥാ​ന​ത്തി​ൽ വ​ർ​ഷ​ത്തി​ൽ 50,000/ 35,000/ 17,000/ 15000 രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ ല​ഭി​ക്കും. 2017 ജൂ​ൺ 20ന്​ ​രാ​വി​ലെ 11നാ​ണ്​ പ​രീ​ക്ഷ. ജൂൺ 17ന്​ ​വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​ക്ക്​ മു​മ്പാ​യി 7356288968, 04933 239229 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

കാ​ലി​ക്ക​റ്റ്​ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ ഡി​ഗ്രി, പി.​ജി കോ​ഴ്​​സു​ക​ളും ഇ​സ്​​ലാ​മി​ക വി​ദ്യാ​ഭ്യാ​സ​വും ഒ​ന്നി​ച്ച്​ നേ​ടാ​ൻ ആ​വി​ഷ്​​ക​രി​ച്ച പ​ഞ്ച​വ​ത്സ​ര പ​ഠ​ന​പ​ദ്ധ​തി​യാ​ണ്​ പി.​െ​എ.​സി അ​ഥ​വാ പ്ര​ഫ​ഷ​ന​ൽ ആ​ൻ​ഡ്​​ ഇ​സ്​​ലാ​മി​ക്​ കോ​ഴ്​​സ്. 

ബി.​ബി.​എ, ബി.​സി.​എ, ബി.​എ​സ്.​സി (മാ​ത്​​സ്), ബി.​എ​സ്​​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി.​കോം (ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ), ബി.​കോം ഫൈ​നാ​ൻ​സ്, ബി.​കോം കോ-​ഒാ​പ​റേ​ഷ​ൻ, ബി.​എ ഇം​ഗ്ലീ​ഷ്​ എ​ന്നീ ഡി​ഗ്രി കോ​ഴ്​​സു​ക​ളും പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ പ്രോ​ഗ്രാ​മു​ക​ളും ഭാ​ഷാ​പ​ഠ​നം ഖു​ർ​ആ​ൻ, ഹ​ദീ​സ്, അ​ഖീ​ദ, ഷി​ഖ്​​ഹ്​ ശ​രീ​അ​ത്ത്, ച​രി​ത്രം, രാ​ഷ്​​ട്ര​മീ​മാം​സ, മ​ത​ങ്ങ​ളു​ടെ താ​ര​ത​മ്യ​പ​ഠ​നം എ​ന്നീ വി​ജ്​​ഞാ​ന​ശാ​ഖ​ക​ളും സ​മ​ന്വ​യി​പ്പി​ച്ച്​ ത​യാ​റാ​ക്കി​യ​താ​ണ്​ പി.​െ​എ.​സി സി​ല​ബ​സ്.
 
Show Full Article
TAGS:scholarship PIC 
Web Title - PIC scholarship exam on june 20
Next Story