Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനാഷനൽ ടാലൻറ്​ സെർച്ച്​...

നാഷനൽ ടാലൻറ്​ സെർച്ച്​ സംസ്​ഥാനതല പരീക്ഷ നവംബർ അഞ്ചിന്​

text_fields
bookmark_border
നാഷനൽ ടാലൻറ്​ സെർച്ച്​ സംസ്​ഥാനതല പരീക്ഷ നവംബർ അഞ്ചിന്​
cancel
പ​ത്താം​ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള നാ​ഷ​ന​ൽ ടാ​ല​ൻ​റ്​ സെ​ർ​ച്ച്​ (എ​ൻ.​ടി.​എ​സ്) സം​സ്​​ഥാ​ന​ത​ല പ​രീ​ക്ഷ 2017 ന​വം​ബ​ർ 5ന്​ ​ന​ട​ക്കും. എ​സ്.​സി.​ഇ.​ആ​ർ.​ടി ആ​ണ്​ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ​യാ​ണ്​ നാ​ഷ​ന​ൽ ടാ​ല​ൻ​റ്​ സെ​ർ​ച്ച്​ പ​രീ​ക്ഷ​യി​ൽ പ​െ​ങ്ക​ടു​പ്പി​ക്കു​ക. എ​ൻ.​ടി.​എ​സ് പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ​ക്ക്​ ഉ​പ​രി​പ​ഠ​ന കോ​ഴ്​​സു​ക​ളി​ൽ ​സ്​​കോ​ള​ർ​ഷി​പ്​​ ല​ഭ്യ​മാ​കും.

2017-18 വ​ർ​ഷ​ത്തെ എ​ൻ.​ടി.​എ​സ്​ സം​സ്​​ഥാ​ന​ത​ല പ​രീ​ക്ഷ​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നു​ള്ള ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ www.scert.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം സെ​പ്​​റ്റം​ബ​ർ 15 വ​രെ സ​മ​ർ​പ്പി​ക്കാം. ഏ​തെ​ങ്കി​ലും ഗ​വ​ൺ​മ​െൻറ്​/​എ​യ്​​ഡ​ഡ്​/​അം​ഗീ​കൃ​ത സ്​​കൂ​ളി​ലോ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലോ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലോ ഇൗ ​അ​ധ്യ​യ​ന​വ​ർ​ഷം പ​ത്താം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം. ഒ​മ്പ​താം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ഭാ​ഷേ​ത​ര വി​ഷ​യ​ങ്ങ​ൾ​ക്ക്​ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി​യി​രി​ക്ക​ണം. 
പ​രീ​ക്ഷ​ഫീ​സ്​ ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ൽ​പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 250 രൂ​പ​യാ​ണ്. പ​ട്ടി​ക​ജാ​തി/​വ​ർ​ഗം, ബി.​പി.​എ​ൽ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ 100 രൂ​പ മ​തി. ​െക്ര​ഡി​റ്റ്​/​ഡെ​ബി​റ്റ്​ കാ​ർ​ഡ്​ ​അ​ല്ലെ​ങ്കി​ൽ ഇ​ൻ​റ​ർ​നെ​റ്റ്​ ബാ​ങ്കി​ങ്​​/​ചെ​ലാ​ൻ മു​ഖാ​ന്ത​രം ഏ​തെ​ങ്കി​ലും  എ​സ്.​ബി.​ടി ബ്രാ​ഞ്ചി​ൽ ഫീ​സ്​ അ​ട​​ക്കാം. 
ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. 

ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട്​ എ​ടു​ത്ത്​ ഒ​പ്പു​വെ​ച്ച്​ പ​ഠി​ക്കു​ന്ന സ്​​കൂ​ൾ മേ​ധാ​വി​യെ​ക്കൊ​ണ്ട്​ സാ​ക്ഷ്യ​പ്പെ​ടു​ത്തി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം സെ​പ്​​റ്റം​ബ​ർ 15ന​കം കി​ട്ട​ത്ത​ക്ക​വ​ണ്ണം The Laison Officer, The State Level NTS Examination, SCERT Poojappura, Thiruvananthapuram-12 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം.
സ്​​കോ​ള​സ്​​റ്റി​ക്​ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റ്, മ​െൻറ​ൽ എ​ബി​ലി​റ്റി ടെ​സ്​​റ്റ്​ എ​ന്നി​ങ്ങ​നെ ര​ണ്ടു​ പാ​ർ​ട്ടു​ക​ളാ​യി​ട്ടാ​ണ്​ ന​വം​ബ​ർ അ​ഞ്ചി​ന്​ പ​രീ​ക്ഷ ന​ട​ത്തു​ക. 90 മി​നി​റ്റ്​ വീ​തം ഒാ​രോ പാ​ർ​ട്ടി​നും സ​മ​യം ല​ഭി​ക്കും.

സ്​​കോ​ള​സ്​​റ്റി​ക്​ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റി​ൽ സോ​ഷ്യ​ൽ സ​യ​ൻ​സ്, സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഷ​യ​ങ്ങ​ളി​ൽ 100 ഒ​ബ്​​ജ​ക്​​ടി​വ്​ ​ൈട​പ്പ്​ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. 
പാ​ർ​ട്ട്​ ര​ണ്ടി​ൽ മ​െൻറ​ൽ എ​ബി​ലി​റ്റി ടെ​സ്​​റ്റി​നൊ​പ്പം ലാം​ഗ്വേ​ജ്​ കോം​ബ്രി​ഹ​ൻ​ഷ​ൻ ടെ​സ്​​റ്റു​ണ്ടാ​കും. ഒാ​രോ​ന്നി​ലും 50 ചോ​ദ്യ​ങ്ങ​ൾ വീ​ത​മു​ണ്ടാ​കും. ലാം​ഗ്വേ​ജ്​ കോം​ബ്രി​ഹ​ൻ​ഷ​ൻ ടെ​സ്​​റ്റി​ന്​ ഇം​ഗ്ലീ​ഷ്​ അ​ല്ലെ​ങ്കി​ൽ മ​ല​യാ​ളം ഭാ​ഷ തെ​ര​ഞ്ഞെ​ടു​ക്കാം. റാ​ങ്കി​ങ്​​ നി​ശ്ച​യി​ക്കു​ന്ന​തി​​ന്​ ലാം​ഗ്വേ​ജ്​ കോം​ബ്രി​ഹ​ൻ​ഷ​ൻ ടെ​സ്​​റ്റി​​െൻറ മാ​ർ​ക്ക്​ പ​രി​ഗ​ണി​ക്കി​ല്ല. എ​ന്നാ​ൽ, മി​നി​മം 40 ശ​ത​മാ​നം മാ​ർ​ക്ക്​ ഇ​തി​ന്​ നേ​ടു​ക​യും വേ​ണം. പാ​ർ​ട്ട്​ ര​ണ്ടി​ലെ എ​ല്ലാ ചോ​ദ്യ​ങ്ങ​ളും ഒ​ബ്​​ജ​ക്​​ടി​വ്​ മാ​തൃ​ക​യി​ലാ​യി​രി​ക്കും.

സ്​​കോ​ള​സ്​​റ്റി​ക്​ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ പ​രീ​ക്ഷ ന​വം​ബ​ർ 5ന്​ ​രാ​വി​ലെ  9 മു​ത​ൽ 10.30 വ​രെ​യും മ​െൻറ​ൽ എ​ബി​ലി​റ്റി ആ​ൻ​ഡ്​​ ലാം​ഗ്വേ​ജ്​ കോം​ബ്രി​ഹ​ൻ​ഷ​ൻ ടെ​സ്​​റ്റ്​ 11.30 മു​ത​ൽ ഒ​രു​മ​ണി​വ​രെ​യും ന​ട​ക്കും. 
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​ര​മ​ണി​ക്കൂ​ർ​കൂ​ടി ഒാ​രോ പാ​ർ​ട്ടി​നും അ​ധി​കം അ​നു​വ​ദി​ക്കു​ന്ന​താ​ണ്. 
ഹാ​ൾ​ടി​ക്ക​റ്റ്​ വെ​ബ്​​സൈ​റ്റി​ൽ​നി​ന്നും 2017 ഒ​ക്​​ടോ​ബ​ർ 20 മു​ത​ൽ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.scert.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കു​ന്ന​താ​ണ്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:november 5national talent search exam
News Summary - National Talent search exam on november 5
Next Story