Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനാ​ഷ​ന​ല്‍ മീ​ന്‍സ് കം...

നാ​ഷ​ന​ല്‍ മീ​ന്‍സ് കം ​മെ​രി​റ്റ് സ്‌​കോ​ള​ര്‍ഷി​പ് പ​രീ​ക്ഷ ന​വം​ബ​ര്‍ അ​ഞ്ചി​ന്

text_fields
bookmark_border
നാ​ഷ​ന​ല്‍ മീ​ന്‍സ് കം ​മെ​രി​റ്റ് സ്‌​കോ​ള​ര്‍ഷി​പ് പ​രീ​ക്ഷ ന​വം​ബ​ര്‍ അ​ഞ്ചി​ന്
cancel
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ര്‍ക്കാ​ർ/ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന​വ​ർ​ക്കാ​യി എ​സ്.​സി.​ഇ.​ആ​ര്‍.​ടി മീ​ന്‍സ് കം ​മെ​റി​റ്റ് സ്‌​കോ​ള​ര്‍ഷി​പ് പ​രീ​ക്ഷ ന​ട​ത്തു​ന്നു. ഈ ​അ​ധ്യ​യ​ന​വ​ര്‍ഷം സ്​​റ്റേ​റ്റ് സി​ല​ബ​സി​ല്‍  പ​ഠി​ക്കു​ന്ന​വ​ർ​ക്ക്​ പ​ങ്കെ​ടു​ക്കാം. 

ര​ക്ഷി​താ​ക്ക​ളു​ടെ വാ​ര്‍ഷി​ക വ​രു​മാ​നം ഒ​രു​ല​ക്ഷ​ത്തി​ൽ അ​മ്പ​തി​നാ​യി​രം രൂ​പ​യി​ല്‍ ക​വി​യാ​ത്ത​വ​ര്‍ക്കും ഏ​ഴാം ക്ലാ​സി​ലെ വ​ര്‍ഷാ​വ​സാ​ന പ​രീ​ക്ഷ​യി​ല്‍ 55 ശ​ത​മാ​ന​ത്തി​ല്‍ കു​റ​യാ​തെ മാ​ര്‍ക്ക്  വാ​ങ്ങി​യി​ട്ടു​ള്ള​വ​ര്‍ക്കും (എ​സ്.​സി/​എ​സ്.​റ്റി വി​ഭാ​ഗ​ക്കാ​ര്‍ക്ക് അ​ഞ്ച് ശ​ത​മാ​നം ഇ​ള​വ് ഉ​ണ്ടാ​യി​രി​ക്കും) അ​പേ​ക്ഷി​ക്കാം. ന​വം​ബ​ര്‍ അ​ഞ്ചി​ന് ന​ട​ക്കു​ന്ന പ​രീ​ക്ഷ​ക്ക്​ ഓ​ണ്‍ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. വി​ല്ലേ​ജ് ഓ​ഫി​സി​ല്‍നി​ന്ന്​  ല​ഭി​ക്കു​ന്ന വ​രു​മാ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ് അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ര്‍പ്പി​ക്ക​ണം. വി​ശ​ദാം​ശ​ങ്ങ​ള്‍ www.scert.kerala.gov.in ല്‍ ​ല​ഭി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examnovember 5national means cum merit scholarship
News Summary - national means cum merit scholarship exam on november 5
Next Story