Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപോ​ളി​ടെ​ക്​​നി​ക്​...

പോ​ളി​ടെ​ക്​​നി​ക്​ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മ​ഹീ​ന്ദ്ര ഒാ​ൾ ഇ​ന്ത്യ ടാ​ല​ൻ​റ്​ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ

text_fields
bookmark_border
പോ​ളി​ടെ​ക്​​നി​ക്​ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മ​ഹീ​ന്ദ്ര ഒാ​ൾ ഇ​ന്ത്യ ടാ​ല​ൻ​റ്​ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ
cancel
​ഇ​ക്കൊ​ല്ലം സ​ർ​ക്കാ​ർ/​അം​ഗീ​കൃ​ത പോ​ളി​ടെ​ക്​​നി​ക്​ കോ​ള​ജു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ ത്രി​വ​ത്സ​ര ഡി​േ​പ്ലാ​മ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ സ​മ​ർ​ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കെ.​സി മ​ഹീ​ന്ദ്ര എ​ജു​ക്കേ​ഷ​ൻ ട്ര​സ്​​റ്റ്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള 2017ലെ ​മ​ഹീ​ന്ദ്ര ഒാ​ൾ ഇ​ന്ത്യ ടാ​ല​ൻ​റ്​ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ ഫോ​റ​വും വി​ശ​ദ​വി​വ​ര​ങ്ങ​ളും http://www.kcmet.org/what-we-do-Scholarship-Grants.aspx എ​ന്ന വെ​ബ്​​സൈ​റ്റി​ലും ഇ​നി പ​റ​യു​ന്ന മേ​ൽ​വി​ലാ​സ​ത്തി​ലും ല​ഭി​ക്കും. 

വി​ലാ​സം: ശ്രീ ​ബെ​ന്നി ജോ​ൺ, ക​മേ​ഴ്​​സ്യ​ൽ മാ​നേ​ജ​ർ, മ​ഹീ​ന്ദ്ര ആ​ൻ​ഡ്​ മ​ഹീ​ന്ദ്ര ലി​മി​റ്റ​ഡ്, 34/1128, ബാ​ല​കൃ​ഷ്​​ണ​മേ​നോ​ൻ റോ​ഡ്, ഇ​ട​പ്പ​ള്ളി പി.​ഒ, കൊ​ച്ചി- 682024. ജൂ​ലൈ 20നു​മു​മ്പാ​യി സ്വ​ന്തം മേ​ൽ​വി​ലാ​സ​മെ​ഴു​തി​യ ഒ​രു ക​വ​ർ സ​ഹി​തം ആ​വ​ശ്യ​​പ്പെ​ടു​ന്ന​വ​ർ​ക്കാ​ണ്​ ഫോ​റം വി​ത​ര​ണം ചെ​യ്യു​ക. 
വെ​ബ്​​സൈ​റ്റി​ൽ​നി​ന്നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​തും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. 

പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം ഇ​തേ വി​ലാ​സ​ത്തി​ൽ ആ​ഗ​സ്​​റ്റ്​ നാ​ലു​​വ​രെ സ്വീ​ക​രി​ക്കും.
നി​ർ​ധ​ന​രാ​യ 550 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​ര​മാ​വ​ധി മൂ​ന്നു​വ​ർ​ഷം​വ​രെ പ്ര​തി​വ​ർ​ഷം 10,000 രൂ​പ വീ​തം സ്​​കോ​ള​ർ​ഷി​പ്​​ ല​ഭി​ക്കും. സ്​​കോ​ള​ർ​ഷി​പ്​ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ പ്രാ​മു​ഖ്യം പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി​രി​ക്കും. വി​വ​ര​ങ്ങ​ൾ​ www.kcmet.org എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scholarshipMahindraall indiatalentpolytechnic students
News Summary - maheendra all india talent scholarship for polytechnic students
Next Story