Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightശാ​സ്​​ത്രവിഷയങ്ങളിൽ...

ശാ​സ്​​ത്രവിഷയങ്ങളിൽ ഗ​വേ​ഷ​ണ​ത്തി​ന്​ കെ.​എ​സ്.​സി.​എ​സ്.​ടി.​ഇ ഫെ​ലോ​ഷി​പ്പു​ക​ൾ

text_fields
bookmark_border
ശാ​സ്​​ത്രവിഷയങ്ങളിൽ ഗ​വേ​ഷ​ണ​ത്തി​ന്​ കെ.​എ​സ്.​സി.​എ​സ്.​ടി.​ഇ ഫെ​ലോ​ഷി​പ്പു​ക​ൾ
cancel
അ​ക്കാ​ദ​മി​ക്​ മി​ക​വോ​ടെ എം.​എ​സ്​​സി/​എം.​ടെ​ക്​ ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്ക്​ ശാ​സ്​​ത്ര വി​ഷ​യ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നാ​യി കേ​ര​ള ശാ​സ്​​ത്ര-​സാ​േ​ങ്ക​തി​ക പ​രി​സ്​​ഥി​തി കൗ​ൺ​സി​ൽ (കെ.​എ​സ്.​സി.​എ​സ്.​ടി.​ഇ) ന​ൽ​കു​ന്ന റി​സ​ർ​ച്ച്​ ഫെ​ലോ​ഷി​പ്പു​ക​ൾ​ക്ക്​ ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി ഒ​ക്​​ടോ​ബ​ർ 31 വ​രെ സ്വീ​ക​രി​ക്കും.

ഇ​നി പ​റ​യു​ന്ന വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ റി​സ​ർ​ച്ച്​ ഫെ​ലോ​ഷി​പ്പു​ക​ൾ ന​ൽ​കു​ക: മാ​ത​മാ​റ്റി​ക്ക​ൽ സ​യ​ൻ​സ​സ്, ലൈ​ഫ്​ സ​യ​ൻ​സ​സ്, ഫി​സി​ക്ക​ൽ സ​യ​ൻ​സ​സ്, കെ​മി​ക്ക​ൽ സ​യ​ൻ​സ​സ്, എ​ർ​ത്​-​അ​റ്റ്​​മോ​സ്​​ഫി​യ​റി​ക്​ ഒാ​ഷ്യ​ൻ ആ​ൻ​ഡ്​​ പ്ലാ​ന​റ്റ​റി സ​യ​ൻ​സ​സ്, എ​ൻ​ജി​നീ​യ​റി​ങ്​ സ​യ​ൻ​സ്, എ​ൻ​വ​യോ​ൺ​മ​െൻറ​ൽ സ​യ​ൻ​സ​സ്. ഗ​വേ​ഷ​ണ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ശാ​സ്​​ത്ര​ജ്​​ഞ​രെ വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണ്​ ഫെ​ലോ​ഷി​പ്പി​​െൻറ ല​ക്ഷ്യം. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 70 ശ​ത​മാ​നം മാ​ർ​ക്കി​ൽ / തു​ല്യ ഗ്രേ​ഡി​ൽ കു​റ​യാ​തെ കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും വാ​ഴ്​​സി​റ്റി​യി​ൽ​നി​ന്നും എം.​എ​സ്​​സി/​എം.​ടെ​ക്​ ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. പ്രാ​യം 2018 ജ​നു​വ​രി ഒ​ന്നി​ന്​ 35 വ​യ​സ്സ്​ ക​വി​യാ​ൻ പാ​ടി​ല്ല.

അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.kscste.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ 2017 ഒ​ക്​​ടോ​ബ​ർ 31ന​കം സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ സോ​ഫ്​​റ്റ്​​കോ​പ്പി​ക​ൾ directorkseste@kerala.gov.in എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലും അ​യ​ക്കേ​ണ്ട​താ​ണ്.
അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ഒാ​ൺ​ലൈ​ൻ ടെ​സ്​​റ്റും തു​ട​ർ​ന്ന്​ അ​ഭി​മു​ഖ​വും ന​ട​ത്തും. ഒാ​ൺ​ലൈ​ൻ ടെ​സ്​​റ്റ്​ ഡി​സം​ബ​ർ 10ന്​ ​തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന​താ​ണ്. ടെ​സ്​​റ്റി​ൽ ര​ണ്ട്​ പേ​പ്പ​റു​ക​ളു​ണ്ടാ​വും. പേ​പ്പ​ർ ഒ​ന്ന്​ പൊ​തു​വാ​യി​ട്ടു​ള്ള​താ​ണ്. ര​ണ്ടാ​മ​ത്തേ​ത്​ നി​ർ​ദി​ഷ്​​ട ഗ​വേ​ഷ​ണ വി​ഷ​യ​ത്തെ അ​ധി​ഷ്​​ഠി​ത​മാ​ക്കി​യു​ള്ള​തും. ടെ​സ്​​റ്റി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തി തെ​ര​ഞ്ഞെ​ടു​ക്കും. പ​ര​മാ​വ​ധി മൂ​ന്നു​വ​ർ​ഷ​ത്തേ​ക്കാ​ണ്​ റി​സ​ർ​ച്ച്​ ഫെ​ലോ​ഷി​പ്പു​ക​ൾ ല​ഭി​ക്കു​ക. ആ​ദ്യ​ത്തെ ര​ണ്ടു​വ​ർ​ഷം പ്ര​തി​മാ​സം 20,000 രൂ​പ​യും മൂ​ന്നാ​മ​ത്തെ വ​ർ​ഷം പ്ര​തി​മാ​സം 25,000 രൂ​പ വീ​ത​വും ന​ൽ​കും.  പു​റ​മെ വാ​ർ​ഷി​ക ക​ണ്ടി​ജ​ൻ​സി ഗ്രാ​ൻ​റാ​യി 20,000 രൂ​പ​യും ഫെ​ലോ​ഷി​പ്പ്​ തു​ക​യു​ടെ 10 ശ​ത​മാ​നം വീ​ട്ടു​വാ​ട​ക ബ​ത്ത​യാ​യും ല​ഭി​ക്കു​ന്ന​താ​ണ്.

എ​മി​റി​റ്റ​സ്​ സ​യ​ൻ​റി​സ്​​റ്റ്​​സ്​
സ​യ​ൻ​സ്​/​എ​ൻ​ജി​നീ​യ​റി​ങ്​ മേ​ഖ​ല​ക​ളി​ൽ ഗ​വേ​ഷ​ണ ​േജാ​ലി​യി​ൽ​നി​ന്ന്​ വി​ര​മി​ച്ച കേ​ര​ള​ത്തി​ലെ ശാ​സ്​​ത്ര​ജ്​​ഞ​ർ​ക്കും അ​ക്കാ​ദ​മീ​ഷ്യ​നു​മൊ​ക്കെ കെ.​എ​സ്.​സി.​എ​സ്.​ടി.​ഇ​യു​ടെ 2017 എ​മി​റി​റ്റ​സ്​ സ​യ​ൻ​റി​സ്​​റ്റാ​കാ​ൻ അ​വ​സ​രം. ഇ​ത്ത​രം വ്യ​ക്​​തി​ക​ളു​ടെ പ്ര​തി​ഭ​യും ഗ​വേ​ഷ​ണാ​നു​ഭ​വ​ങ്ങ​ളും പ്ര​വൃ​ത്തി പ​രി​ച​യ​വു​മെ​ല്ലാം സം​സ്​​ഥാ​ന​ത്തി​​െൻറ വി​ക​സ​ന​ത്തി​ന്​ ഉ​പ​യു​ക്​​ത​മാ​ക്കു​ക​യാ​ണ്​ ഇൗ ​പ​ദ്ധ​തി​യു​ടെ മു​ഖ്യ​ല​ക്ഷ്യം.

എ​മി​റി​റ്റ​സ്​ സ​യ​ൻ​റി​സ്​​റ്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ മൂ​ന്നു​വ​ർ​ഷം ഫു​ൾ​ടൈം ഗ​വേ​ഷ​ണ​ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട​ണം.
അ​പേ​ക്ഷ​ക​ൾ കേ​ര​ള​ത്തി​ൽ ജ​നി​ച്ച/​സ്​​ഥി​ര​താ​മ​സ​മു​ള്ള​വ​രും​ ശ്രേ​ഷ്​​ഠ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ശാ​സ്​​ത്ര​ജ്​​ഞ​ർ/​അ​ക്കാ​ദ​മീ​ഷ്യ​ന്മാ​രാ​യി പ്ര​വ​ർ​ത്തി​ച്ച്​ ശാ​സ്​​ത്രീ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചി​ട്ടു​ള്ള​വ​രു​മാ​ക​ണം. റി​സ​ർ​ച്ച്​ പേ​പ്പ​റു​ക​ൾ ജേ​ണ​ലി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി ശ്ര​ദ്ധ നേ​ടി​യി​ട്ടു​ള്ള​വ​രാ​ക​ണം. 2017 ജ​നു​വ​രി ഒ​ന്നി​ന്​ 65 വ​യ​സ്സ്​ ക​വി​യാ​ൻ പാ​ടി​ല്ല.
വി​ദ​ഗ്​​ധ​ര​ട​ങ്ങി​യ സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച്​ വി​ല​യി​രു​ത്തി അ​ഭി​മു​ഖം ന​ട​ത്തി തെ​ര​ഞ്ഞെ​ടു​ക്കും.

താ​ൽ​പ​ര്യ​മു​ള്ള​വ​ർ നി​ശ്ചി​ത ഫോ​ർ​മാ​റ്റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ, പ്രൊ​ഫൈ​ൽ എ​ന്നി​വ സ​ഹി​തം 2017 ന​വം​ബ​ർ മൂ​ന്നി​ന​കം കി​ട്ട​ത്ത​ക്ക​വ​ണ്ണം കേ​ര​ള ശാ​സ്​​ത്ര സാ​േ​ങ്ക​തി​ക പ​രി​സ്​​ഥി​തി കൗ​ൺ​സി​ൽ, ശാ​സ്​​ത്ര​ഭ​വ​ൻ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം -695004 എ​ന്ന വി​ലാ​സ​ത്തി​ൽ എ​ത്തി​ക്ക​ണം. അ​പേ​ക്ഷ​ഫോ​റ​ത്തി​​െൻറ മാ​തൃ​ക​യും അ​പേ​ക്ഷി​ക്കേ​ണ്ട തീ​യ​തി​യും www.kscste.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലു​ണ്ട്​ (ഫോ​ൺ: 0471-2548250).

തെ​​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ മൂ​ന്നു​വ​ർ​ഷ​ക്കാ​ലം പ്ര​തി​മാ​സം 25000 രൂ​പ​യും  10 ശ​ത​മാ​നം വീ​ട്ടു​വാ​ട​ക ബ​ത്ത​യും ഒ​രു​ല​ക്ഷം രൂ​പ വാ​ർ​ഷി​ക ക​ണ്ടി​ൻ​ജ​ൻ​സി ഗ്രാ​ൻ​റാ​യും ല​ഭി​ക്കും. 
വി​ലാ​സം: കേ​ര​ള ശാ​സ്​​ത്ര സാ​േ​ങ്ക​തി​ക പ​രി​സ്​​ഥി​തി കൗ​ൺ​സി​ൽ, ശാ​സ്​​ത്ര​ഭ​വ​ൻ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം-695004. (ഫോ​ൺ:0471-2548314, 2548254).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:researchkscste scholarshipsscience subjects
News Summary - kscste scholarships for research in science subjects
Next Story