Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightബ​യോ​ടെ​ക്​​നോ​ള​ജി...

ബ​യോ​ടെ​ക്​​നോ​ള​ജി ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ൾക്ക്​ ഖുരാ​ന സ്​​കോ​ളേ​ഴ്​​സ്​ പ്രോ​ഗ്രാം

text_fields
bookmark_border
ബ​യോ​ടെ​ക്​​നോ​ള​ജി ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ൾക്ക്​ ഖുരാ​ന സ്​​കോ​ളേ​ഴ്​​സ്​ പ്രോ​ഗ്രാം
cancel
സ​മ​ർ​ഥ​രാ​യ ബ​യോ​ടെ​ക്​​നോ​ള​ജി ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഖു​രാ​ന സ്​​കോ​ളേ​ഴ്​​സ്​ പ്രോ​ഗ്രാ​മി​ലൂ​ടെ അ​മേ​രി​ക്ക​യി​ലെ വി​സ്​​കോ​ൺ​സി​ൽ മ​ഡി​സ​ൺ വാ​ഴ്​​സി​റ്റി​യി​ലും പാ​ർ​ട്​​ണ​ർ വാ​ഴ്​​സി​റ്റി​ക​ളി​ലും സ​മ്മ​ർ ഗ​വേ​ഷ​ണ പ​ഠ​നാ​വ​സ​രം. 

10-12 ആ​ഴ്​​ച​യോ​ളം നീ​ളു​ന്ന സ​മ്മ​ർ ഗ​വേ​ഷ​ണ  പ​ഠ​ന​ത്തി​ന്​ 2018 മേ​യ്​-​ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​ണ്​ അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​ത്. ഗ​വേ​ഷ​ണ കു​തു​കി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​ണ്​ ഇൗ ​പ്രോ​ഗ്രാം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ സ​മ്മ​ർ ഗ​വേ​ഷ​ണ പ​ഠ​ന കാ​ല​യ​ള​വി​ൽ സ്​​റ്റൈ​പ്പ​ൻ​റും എ​യ​ർ​ഫെ​യ​റും ഹെ​ൽ​ത്ത്​ ഇ​ൻ​ഷു​റ​ൻ​സും ല​ഭി​ക്കും.

യോ​ഗ്യ​ത: ഇ​ന്ത്യ​യി​ലെ അം​ഗീ​കൃ​ത സ്​​ഥാ​പ​ന​ങ്ങ​ളി​ൽ അ​ഗ്രി​ക​ൾ​ച​ർ, ഹെ​ൽ​ത്ത്, ബ​യോ​ള​ജി​ക്ക​ൽ, ബ​യോ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്​ ഉ​ൾ​പ്പെ​ടെ ബ​യോ ടെ​ക്​​നോ​ള​ജി മേ​ഖ​ല​യി​ൽ പ​ഠി​ക്കു​ന്ന പ്രീ-​ഫൈ​ന​ൽ ബി.​ടെ​ക്, എം.​ടെ​ക്, എം.​എ​സ്​​സി, എം.​ബി.​ബി.​എ​സ്, ബി.​ഫാം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്.
പി​എ​ച്ച്.​ഡി/​ഫൈ​ന​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല. കേ​ന്ദ്ര ബ​യോ ടെ​ക്​​നോ​ള​ജി വ​കു​പ്പും ഇ​ന്തോ-​യു.​എ​സ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി ഫോ​റ​വും സം​യു​ക്ത​മാ​യാ​ണ്​ ഖൊ​രാ​ന ​സ്​​കോ​ളേ​ഴ്​​സ്​ പ്രോ​ഗ്രാ​മി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്. 
ജ​നു​വ​രി 31വ​രെ അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.iusstf.org ൽ ​ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഇ-​മെ​യി​ൽ: scholar@indousstf.org.
 
Show Full Article
TAGS:Khorana scholars programme Biotechnology students 
Web Title - Khorana scholars programme for Biotechnology students
Next Story