Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightെഎ.സി.എസ്​.എസ്​.ആർ...

െഎ.സി.എസ്​.എസ്​.ആർ ഡോക്​ടറൽ ഫെലോഷിപ്പുകൾക്ക്​ അ​േപക്ഷിക്കാം 

text_fields
bookmark_border
doctoral-felowship.jpg
cancel

കേ​ന്ദ്ര സ​ർ​ക്കാ​റി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഒാ​ഫ്​ സോ​ഷ്യ​ൽ സ​യ​ൻ​സ്​ റി​സ​ർ​ച്​ (​െഎ.​സി.​എ​സ്.​എ​സ്.​ആ​ർ) 2018-19 വ​ർ​ഷം ന​ട​ക്കു​ന്ന ഡോ​ക്​​ട​റ​ൽ, പോ​സ്​​റ്റ്​​ ഡോ​ക്​​ട​റ​ൽ, സീ​നി​യ​ർ ഫെ​ലോ​ഷി​പ്പു​ക​ൾ​ക്ക്​ ​അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി ആ​ഗ​സ്​​റ്റ്​ 14വ​െ​ര സ്വീ​ക​രി​ക്കും. 

ഹാ​ർ​ഡ്​ കോ​പ്പി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം ഇ​ൻ​ചാ​ർ​ജ്, ആ​ർ.​എ​ഫ്.​എ​സ്​ ഡി​വി​ഷ​ൻ, ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഒാ​ഫ്​ സോ​ഷ്യ​ൽ സ​യ​ൻ​സ്​ റി​സ​ർ​ച്, അ​രു​ണ അ​സ​ഫ്​ അ​ലി മാ​ർ​ഗ്, ന്യൂ​ഡ​ൽ​ഹി -110067 എ​ന്ന വി​ലാ​സ​ത്തി​ൽ ആ​ഗ​സ്​​റ്റ്​ 21ന​കം ല​ഭി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്​​ഞാ​പ​നം www.icssr.orgൽ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


ഡോ​ക്​​ട​റ​ൽ ഫെ​ലോ​ഷി​പ്പു​ക​ൾ​ക്ക്​ പി​എ​ച്ച്.​ഡി​ക്ക്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. മു​ഴു​വ​ൻ സ​മ​യ ഗ​വേ​ഷ​ണ ​േജാ​ലി​ക​ൾ​ക്ക്​ ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കാ​ണ്​ ഫെ​ലോ​ഷി​പ്​ അ​നു​വ​ദി​ക്കു​ക. മാ​സം 16,000രൂ​പ ഫെ​ലോ​ഷി​പ്പാ​യി ല​ഭി​ക്കും. വാ​ർ​ഷി​ക ക​ണ്ടി​ജ​ൻ​സി ​ഗ്രാ​ൻ​റാ​യി 15,000 രൂ​പ​കൂ​ടി ല​ഭി​ക്കു​ന്ന​താ​ണ്.


പോ​സ്​​റ്റ്​ ഡോ​ക്​​ട​റ​ൽ ഫെ​ലോ​ഷി​പ്പി​ന്​ ഏ​തെ​ങ്കി​ലും സാ​മൂ​ഹി​ക ശാ​സ്​​ത്ര വി​ഷ​യ​ത്തി​ൽ പി​എ​ച്ച്.​ഡി​യു​ള്ള 45 വ​യ​സ്സ്​ (എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യൂ.​െ​എ വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 50വ​യ​സ്സ്​) ക​വി​യാ​ത്ത സ്​​കോ​ളേ​ഴ്​​സി​ന്​ അ​പേ​ക്ഷി​ക്കാം. ​െറ​ഗു​ല​ർ സ​ർ​വി​സി​ലു​ള്ള ഫാ​ക്ക​ൽ​റ്റി​ക​ളെ​യും പ​രി​ഗ​ണി​ക്കും.


ഫു​ൾ​ടൈം ഗ​വേ​ഷ​ണ ജോ​ലി​ക​ൾ​ക്ക്​ ര​ണ്ട്​ വ​ർ​ഷ​ത്തേ​ക്കാ​ണ്​ ഫെ​ലോ​ഷി​പ്, മാ​സം 28,000 രൂ​പ ഫെ​ലോ​ഷി​പ്പാ​യും 20,000 രൂ​പ വാ​ർ​ഷി​ക ക​ണ്ടി​ജ​ൻ​സി ഗ്രാ​ൻ​റാ​യും ല​ഭി​ക്കും.
സീ​നി​യ​ർ ഫെ​ലോ​ഷി​പ്പു​ക​ൾ​ക്ക്​ 45നും 70​നും മ​ധ്യേ പ്രാ​യ​മു​ള്ള സാ​മൂ​ഹി​ക ശാ​സ്​​ത്ര​ജ്​​ഞ​ർ, ജേ​ണ​ലി​സ്​​റ്റ്, ഫാ​ക്ക​ൽ​റ്റി​ക​ൾ, സീ​നി​യ​ർ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ർ, ഡി​ഫ​ൻ​സ്​ ഒാ​ഫി​സ​ർ​ക്കും മ​റ്റും ​അ​പേ​ക്ഷി​ക്കാം. ഏ​തെ​ങ്കി​ലും സാ​മൂ​ഹി​ക ശാ​സ്​​ത്ര വി​ഷ​യ​ത്തി​ൽ പി​എ​ച്ച്.​ഡി നേ​ടി​യി​രി​ക്ക​ണം. ഗ​വേ​ഷ​ണ പ്ര​ബ​ന്ധം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​വ​രാ​യി​രി​ക്ക​ണം.


ഫു​ൾ​ടൈം ഗ​വേ​ണ​ൽ ​േജാ​ലി​ക​ൾ​ക്ക്​ ര​ണ്ട്​ വ​ർ​ഷ​ത്തേ​ക്കാ​ണ്​ ഫെ​ലോ​ഷി​പ്, മാ​സം 40,000 രൂ​പ​യാ​ണ്​ ഫെ​ലോ​ഷി​പ്, വാ​ർ​ഷി​ക ക​ണ്ടി​ജ​ൻ​സി ഗ്രാ​ൻ​റ്​ 40,000 രൂ​പ, സ​ർ​വി​സു​ള്ള​വ​ർ​ക്ക്​ ശ​മ്പ​ളം സം​ര​ക്ഷി​ച്ച്​്​ ന​ൽ​ക​ും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICSSRCareer and Education Newsdoctoral fellowship
News Summary - icssr doctoral fellowship
Next Story