Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right  ഇംഗ്ലണ്ടിൽ...

  ഇംഗ്ലണ്ടിൽ മാസ്​റ്റേഴ്​സ്​ ഡിഗ്രി പഠനത്തിന്​ ഷെവനിങ്​ സ്​കോളർഷിപ്പുകൾ

text_fields
bookmark_border
  ഇംഗ്ലണ്ടിൽ മാസ്​റ്റേഴ്​സ്​ ഡിഗ്രി പഠനത്തിന്​ ഷെവനിങ്​ സ്​കോളർഷിപ്പുകൾ
cancel
സ​മ​ർ​ഥ​രാ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇം​ഗ്ല​ണ്ടി​ൽ ഏ​ക വ​ർ​ഷ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി പ​ഠ​ന​ത്തി​നാ​യു​ള്ള 2018-19 വ​ർ​ഷ​ത്തെ ഷെവ​നി​ങ്​ സ്​​കോ​ള​ർ​ഷി​പ്പി​ന്​ ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.chevening.org/india എ​ന്ന വെ​ബ്​​സൈ​റ്റി​ൽ Apply for Scholarship എ​ന്ന ലി​ങ്ക്​ വ​ഴി 2017 ന​വം​ബ​ർ ഏ​ഴി​ന​കം നി​ർ​ദേ​ശാ​നു​സ​ര​ണം സ​മ​ർ​പ്പി​ക്ക​ണം.
അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​മു​മ്പ്​ ഇം​ഗ്ല​ണ്ടി​ലെ വാ​ഴ്​​സി​റ്റി​ക​ൾ ന​ട​ത്തു​ന്ന മൂ​ന്ന്​ ഏ​ക​വ​ർ​ഷ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി കോ​ഴ്​​സു​ക​ൾ ക​ണ്ടെ​ത്തി പ്ര​വേ​ശ​ന യോ​ഗ്യ​ത​ക​ൾ ഉ​റ​പ്പാ​ക്ക​ണം. മാ​ത്ര​മ​ല്ല 2018 ജൂ​ലൈ 12ന​കം പ്ര​സ്​​തു​ത വാ​ഴ്​​സി​റ്റി​ക​ളി​ൽ​നി​ന്നും അ​ഡ്​​മി​ഷ​ൻ ഒാ​ഫ​ർ ലെ​റ്റ​ർ നേ​ടു​ക​യും വേ​ണം. 

ടോഫൽ (TOEFL)/​െഎ.ി.എൽ.ടി.എസ്​ മു​ത​ലാ​യ ഇം​ഗ്ലീ​ഷ്​ ലാം​ഗ്വേ​ജ്​ ടെ​സ്​​റ്റ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ ജൂ​ലൈ 12ന​കം ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. 
ഇം​ഗ്ല​ണ്ടി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വാ​ഴ്​​സി​റ്റി​യി​ൽ ഏ​ത്​ വി​ഷ​യ​ത്തി​ലും മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി പ​ഠ​ന​മാ​വാം. വി​ദ്യാ​ഭ്യാ​സ ചെ​ല​വു​ക​ൾ അ​ട​ങ്ങി​യ​താ​വും സ്​​കോ​ള​ർ​ഷി​പ്​​ തു​ക. 
യോ​ഗ്യ​ത: ഇം​ഗ്ല​ണ്ടി​ലെ ഒാണേ​ഴ്​​സ്​ ഡി​ഗ്രി​ക്ക്​ സ​മാ​ന​മാ​യ ഇ​ന്ത്യ​യി​ലെ അ​ണ്ട​ർ ഗ്രാ​ജു​വേ​റ്റ്​ ഡി​ഗ്രി​യു​ള്ള​വ​ർ​ക്കാ​ണ്​ അ​േ​പ​ക്ഷി​ക്കാ​വു​ന്ന​ത്. മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​ക്കാ​ർ​ക്കും അ​ർ​ഹ​ത​യു​ണ്ട്. ര​ണ്ടു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​രാ​ക​ണം.

യു.​കെ ഗ​വ​ൺ​മ​െൻറി​​െൻറ സ്​​കോ​ള​ർ​ഷി​പ്​/​ധ​ന സ​ഹാ​യം നേ​ടി ഇ​തി​ന്​ മു​മ്പ്​ ഇം​ഗ്ല​ണ്ടി​ൽ പ​ഠ​നം ന​ട​ത്തി​യ​വ​രെ പ​രി​ഗ​ണി​ക്കി​ല്ല. 
തൊ​ഴി​ൽ​പ​ര​മാ​യ ആ​ഗ്ര​ഹ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ സ​ഹാ​യ​ക​മാ​ണ്​ ഷെവ​നി​ങ്​ സ്​​കോ​ള​ർ​ഷി​പ്​​ എ​ന്ന​തി​നാ​ൽ ഭാ​വി ക​രി​യ​ർ വി​ക​സ​നം കൂ​ടി ല​ക്ഷ്യ​മി​ട്ടു​ള്ള​താ​വ​ണം ഇം​ഗ്ല​ണ്ടി​ലെ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി പ​ഠ​നം. ഷെ​വ​നി​ങ്​ സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​പേ​ക്ഷി​ച്ച​തി​നു​ശേ​ഷം വാ​ഴ്​​സി​റ്റി​യോ കോ​ഴ്​​സോ മാ​റ്റാ​നാ​കി​ല്ല.

ഒ​രു വ​ർ​ഷ​ത്തെ ഫു​ൾ​ടൈം കാ​ലാ​വ​ധി​യു​ള്ള മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി കോ​ഴ്​​സി​ലേ​ക്ക്​ മാ​ത്ര​േ​മ സ്​​കോ​ള​ർ​ഷി​പ്​​ അ​നു​വ​ദി​ക്കൂ. പ്ര​ഫ​ഷ​ന​ൽ ഡെ​വ​ല​പ്​​മ​െൻറി​നാ​യു​ള്ള ഹ്ര​സ്വ​കാ​ല മാ​സ്​​റ്റേ​ഴ്​​സ്​ കോ​ഴ്​​സു​ക​ളി​ലും പ​ഠ​ന​മാ​വാം.
സെ​ല​ക്​​ഷ​നാ​യു​ള്ള ഇ​ൻ​റ​ർ​വ്യൂ ഇ​ന്ത്യ​യി​ലെ ബ്രി​ട്ടീ​ഷ്​ എം​ബ​സി/​ഹൈ​ക​മീ​ഷ​ൻ ഉ​ള്ള ന​ഗ​ര​ങ്ങ​ളി​ൽ വെ​ച്ച്​ ന​ട​ത്തും. ഇ​ൻ​റ​ർ​വ്യൂ സ്ലോ​ട്ടു​ക​ൾ എ​ത്ര​യും വേ​ഗം ബു​ക്ക്​ ചെ​യ്യ​ണം. അ​പേ​ക്ഷാ​ർ​ഥി​യു​ടെ കോം​പി​റ്റ​ൻ​സി പ​രി​ശോ​ധി​ക്ക​പ്പെ​ടു​ന്ന വി​ധ​ത്തി​ലാ​വും ഇ​ൻ​റ​ർ​വ്യൂ. പാ​സ്​​പോ​ർ​േ​ട്ടാ മ​റ്റേ​തെ​ങ്കി​ലു​മൊ​രു ​െഎ​ഡി​യോ കൂ​ടി ഇ​ൻ​റ​ർ​വ്യൂ​വി​ന്​ ഹാ​ജ​രാ​കു​േ​മ്പാ​ൾ കൈ​വ​ശ​മു​ണ്ടാ​ക​ണം.

ബ്രി​ട്ടീ​ഷ്​ എം​ബ​സി/​ഹൈ​ക​മീ​ഷ​ൻ പ്ര​തി​നി​ധി​ക​ളാ​വും ഇ​ൻ​റ​ർ​വ്യൂ പാ​ന​ലി​ലു​ണ്ടാ​വു​ക. വ്യ​ക്​​തി​പ​ര​വും തൊ​ഴി​ൽ​പ​ര​വു​മാ​യ ആ​ഗ്ര​ഹ​ങ്ങ​ൾ നി​റ​വേ​റ്റ​പ്പെ​ടു​ന്ന​തി​ന്​ ഷെ​വ​നി​ങ്​ സ്​​കോ​ള​ർ​ഷി​പ്​​ എ​ത്ര​മാ​ത്രം സ​ഹാ​യ​ക​മാ​വും എ​ന്ന​തി​നെ​പ്പ​റ്റി​യൊ​ക്കെ​യാ​വും ഇ​ൻ​റ​ർ​വ്യൂ​വി​ൽ ആ​രാ​യു​ക. മാ​ത്ര​മ​ല്ല, കോ​ഴ്​​സ്​ സെ​ല​ക്​​ഷ​നെ​പ്പ​റ്റി​യും ചോ​ദ്യ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാം. ഇ​ൻ​റ​ർ​വ്യൂ​വി​ന്​ അ​ർ​ഹ​ത​യു​ള്ള​വ​രു​ടെ ലി​സ്​​റ്റ്​ ഫെ​ബ്രു​വ​രി മ​ധ്യ​ത്തോ​ടെ നോ​ട്ടി​ഫൈ ചെ​യ്യും. 2018 മേ​യ്​ അ​വ​സാ​ന​ത്തോ​ടെ ഇ​ൻ​റ​ർ​വ്യൂ സം​ബ​ന്ധി​ച്ച അ​റി​യി​പ്പ്​ ല​ഭി​ക്കും. ഇ​ൻ​റ​ർ​വ്യൂ ഫ​ല​ങ്ങ​ൾ ജൂ​ൺ ആ​ദ്യ​വാ​രം അ​റി​യാം.

2018 സെ​പ്​​റ്റം​ബ​ർ/​ഒ​ക്​​ടോ​ബ​ർ മാ​സ​ത്തോ​ടെ ഇം​ഗ്ല​ണ്ടി​ൽ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി പ​ഠ​നം ആ​രം​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.chevening.org/india എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chevening scholarshipsmasters course in England
News Summary - Chevening scholarships for masters course in England
Next Story