Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവഖഫ്​ ബോർഡ്​...

വഖഫ്​ ബോർഡ്​ ലോൺ സ്​കോളർഷിപ്പിന്​ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
വഖഫ്​ ബോർഡ്​ ലോൺ സ്​കോളർഷിപ്പിന്​ അപേക്ഷ ക്ഷണിച്ചു
cancel
കൊ​ച്ചി: മെ​ഡി​സി​ൻ, എ​ൻ​ജി​നീ​യ​റി​ങ്​ തു​ട​ങ്ങി​യ പ്ര​ഫ​ഷ​ന​ൽ കോ​ഴ്​​സു​ക​ൾ​ക്ക്​ പ​ഠി​ക്കു​ന്ന അ​ർ​ഹ​രാ​യ മു​സ്​​ലിം വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ കേ​ര​ള സ്​​റ്റേ​റ്റ്​ വ​ഖ​ഫ്​ ​േബാ​ർ​ഡ്​ ന​ൽ​കു​ന്ന പ​ലി​ശ​ര​ഹി​ത വാ​യ്​​പാ സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2017-’18 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ലോ​ട്ട്​​മ​​െൻറ്​​പ്ര​കാ​രം ഒ​ന്നാം വ​ർ​ഷം ​കോ​ഴ്​​സി​ന്​ ചേ​ർ​ന്ന​വ​ർ​ക്ക്​ മാ​ത്ര​മേ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ളൂ. 

എം.​ബി.​ബി.​എ​സ്, ബി.​ടെ​ക്, ലാ​റ്റ​റ​ൽ, ബി.​ഡി.​എ​സ്, ബി.​വി.​എ​സ്.​സി, ബി.​എ​ച്ച്.​എം.​എ​സ്, ബി.​എ.​എം.​എ​സ്, ബി.​എ​സ്​​സി ന​ഴ്​​സി​ങ്, ജ​ന​റ​ൽ ന​ഴ്​​സി​ങ്, ബി.​ഫാം, ഡി.​ഫാം, ഫാം ​ഡി, എം.​ബി.​എ, എം.​സി.​എ ആ​ൻ​ഡ്​ ടൂ​റി​സം, എം.​എ​സ്.​ഡ​ബ്ല്യു, എ​ൽ​എ​ൽ.​ബി, ബി.​എ​സ്.​സി (സൈ​ബ​ർ ഫോ​റ​ൻ​സി​ക്), ബി.​പി.​ടി, ബി.​എ​സ്​​സി (റേ​ഡി​യോ​ള​ജി), ബി.​യു.​എം.​എ​സ്​ (യു​നാ​നി മെ​ഡി​സി​ൻ), ബി.​എ​സ്​​സി, എം.​എ​ൽ.​ടി, എം.​ഫാം എ​ന്നീ കോ​ഴ്​​സു​ക​ളി​ൽ 100 പേ​ർ​ക്കാ​ണ്​ ഇൗ ​വ​ർ​ഷം വാ​യ്​​പ. മു​ൻ പ​രീ​ക്ഷ​യി​ൽ 75 ശ​ത​മാ​നം മാ​ർ​ക്കോ ത​ത്തു​ല്യ ​ഗ്രേ​ഡോ ല​ഭി​ച്ചി​രി​ക്ക​ണം. കു​ടും​ബ​വാ​ർ​ഷി​ക വ​രു​മാ​നം 2,50,000 രൂ​പ​യി​ൽ താ​ഴെ​യാ​ക​ണം. 

http://www.keralastatewakfboard.in/ ൽ​നി​ന്ന്​​ അ​പേ​ക്ഷ ഫോ​റം ഡൗ​ൺ​ലോ​ഡ്​​ചെ​യ്​​ത്​ അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​ക​ൾ ഒ​ക്​​ടോ​ബ​ർ 31ന​കം അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ കം ​അ​ക്കൗ​ണ്ട്​​സ്​ ഒാ​ഫി​സ​ർ, കേ​ര​ള സ്​​റ്റേ​റ്റ്​ വ​ഖ്​​ഫ്​ ബോ​ർ​ഡ്, അ​ന്താ​രാ​ഷ്​​ട്ര സ്​​റ്റേ​ഡി​യ​ത്തി​നു സ​മീ​പം, വി.​െ​എ.​പി റോ​ഡ്, ക​ലൂ​ർ-682017 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wakf board loan scholarship
News Summary - Apply now for wakf board loan scholarship
Next Story