Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനാ​ഷ​ന​ൽ...

നാ​ഷ​ന​ൽ സ്കോ​​​ള​ർ​ഷി​പ്​  പരീക്ഷക്ക്​ അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
നാ​ഷ​ന​ൽ സ്കോ​​​ള​ർ​ഷി​പ്​  പരീക്ഷക്ക്​ അ​പേ​ക്ഷി​ക്കാം
cancel
​പ്രതി​ഭ എ​ജു​ക്കേ​ഷ​ന​ൽ സൊ​സൈ​റ്റി​ക്ക്​ കീ​ഴി​ലു​ള്ള നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ക​രി​യ​ർ എ​ജു​ക്കേ​ഷ​ൻ, നാ​ഷ​ന​ൽ സ്​​കോ​ള​ർ​ഷി​പ്​ എ​ക്​​സാ​മി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2017 ഡി​സം​ബ​ർ 17നാ​ണ്​ പ​രീ​ക്ഷ ന​ട​ക്കു​ക. ഒാ​ൺ​ലൈ​നാ​യാ​ണ്​ പ​രീ​ക്ഷ. 

ആ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം: അ​ഞ്ചാം ക്ലാ​സു​മു​ത​ൽ 12ാം ക്ലാ​സ്​ വ​രെ​യും ഡി​േ​പ്ലാ​മ​ക്കും ബി​രു​ദ​ത്തി​നും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം. അ​ഞ്ചു മു​ത​ൽ 12ാം ക്ലാ​സ് വ​രെ വി​ദ്യാ​ർ​ഥി​ക​ൾ എ​സ്.​എ​സ്.​സി, ​െഎ.​സി.​എ​സ്.​ഇ, സി.​ബി.​എ​സ്.​ഇ എ​ന്നീ ബോ​ർ​ഡു​ക​ളി​ലൊ​ന്നി​നു കീ​ഴി​ലാ​യി​രി​ക്ക​ണം  പ​ഠ​നം. ഇം​ഗ്ലീ​ഷും പ്രാ​ദേ​ശി​ക​ഭാ​ഷ​യു​മാ​യി​രി​ക്ക​ണം പ​ഠ​ന​മാ​ധ്യ​മം. ഏ​തു​ വി​ഷ​യ​ത്തി​ൽ ഏ​തു​ സ​ർ​വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ൽ ബി​രു​ദ​മോ ഡി​േ​പ്ലാ​മ​യോ പ​ഠി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. 
അ​േ​പ​ക്ഷ: ഒാ​ൺ​ലൈ​നാ​യും ഒാ​ഫ്​​ലൈ​നാ​യും അ​പേ​ക്ഷി​ക്കാം. സ്​​കൂ​ൾ മു​ഖേ​ന​യും അ​ല്ല​ാ​തെ​യും അ​പേ​ക്ഷി​ക്കാം. അ​േ​പ​ക്ഷാ​ഫോ​റം ഹെ​ഡ്​ ഒാ​ഫി​സി​ലും ബ്രാ​ഞ്ച്​ ഒാ​ഫി​സി​ലും  അം​ഗീ​കൃ​ത പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ലും സ്​​കൂ​ളു​ക​ളി​ലും ല​ഭി​ക്കും. www.niceedu.org/nse ലൂ​ടെ​യാ​ണ്​ ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ.
 
ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​ശേ​ഷം അ​പേ​ക്ഷ​യു​ടെ ​പ്രി​ൻ​റ്​​ഒൗ​ട്ടും ഒാ​ൺ​ലൈ​നാ​യി ഫീ​സ​ട​ച്ച​തി​​െൻറ ര​സീ​േ​താ​ ഡി​മാ​ൻ​ഡ്​ ഡ്രാ​ഫ്​​റ്റോ, ഫോ​േ​ട്ടാ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ്ര​തി​ഭ എ​ജു​ക്കേ​ഷ​ൻ സൊ​സൈ​റ്റി, 5, ഹ​രി മ​മ്​​ത അ​പാ​ർ​ട്​​​മ​െൻറ്, പ​ഞ്ച​ക്, ജ​യി​ൽ റോ​ഡ്, നാ​സി​ക്​ റോ​ഡ്, നാ​സി​ക്, മ​ഹാ​രാ​ഷ്​​ട്ര, പി​ൻ-422101 എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ലി​ൽ അ​യ​ക്ക​ണം.
ഫീ​സ്​: 350 രൂ​പ അ​പേ​ക്ഷാ​ഫീ​സു​ണ്ട്. അ​വ​സാ​ന​തീ​യ​തി ക​ഴി​ഞ്ഞും 15 ദി​വ​സ​ത്തി​ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 400 രൂ​പ ഫീ​സൊ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നു​മാ​ത്രം. ഒാ​ൺ​ലൈ​നാ​യും ഡി​മാ​ൻ​ഡ്​ ഡ്രാ​ഫ്​​റ്റാ​യും ഫീ​സ​ട​ക്കാം. 
പ​രീ​ക്ഷ: ഒ​ബ്​​ജ​ക്​​ടീ​വ്​ മാ​തൃ​ക​യി​ലു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ്​ പ​രീ​ക്ഷ​ക്കു​ണ്ടാ​കു​ക. പൊ​തു​വി​ജ്​​ഞാ​നം, ഗ​ണി​തം, സാ​മൂ​ഹി​ക​ശാ​സ്​​ത്രം എ​ന്നി​വ​യി​ൽ​നി​ന്നാ​യി​രി​ക്കും ചോ​ദ്യ​ങ്ങ​ൾ. ഒ​ന്ന​ര മ​ണി​ക്കൂ​റു​ള്ള പ​രീ​ക്ഷ നൂ​റു മാ​ർ​ക്കി​നാ​ണ്. 
പ​െ​ങ്ക​ടു​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പാ​ർ​ട്ടി​സി​പ്പേ​റ്റി​ങ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്കും. കൂ​ടാ​തെ ബെ​സ്​​റ്റ്​ സ്​​കൂ​ൾ അ​വാ​ർ​ഡ്, ബെ​സ്​​റ്റ്​ ടീ​ച്ച​ർ അ​വാ​ർ​ഡ്, ബെ​സ്​​റ്റ്​ പ്രി​ൻ​സി​പ്പ​ൽ അ​വാ​ർ​ഡ്​ എ​ന്നി​വ​യു​മു​ണ്ട്. 
സെ​പ്​​റ്റം​ബ​ർ 30 ആ​ണ്​ അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന​തീ​യ​തി. സം​ശ​യ​ങ്ങ​ൾ​ക്ക്​ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ 7755933666 / 9561471234 ന​മ്പ​റി​ൽ വി​ളി​ക്കാം. വെ​ബ്​​സൈ​റ്റ്​: http://www.niceedu.org/nse
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:APPLY NOWnational scholarship exam
News Summary - Apply now for national scholarship exam
Next Story