Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightെഎ.​സി.​എം.​ആ​ർ...

െഎ.​സി.​എം.​ആ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫെ​ലോ​ഷി​പ്പു​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
െഎ.​സി.​എം.​ആ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫെ​ലോ​ഷി​പ്പു​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം
cancel
2018-19 ​വ​ർ​ഷ​ത്തെ ​െഎ.​സി.​എം.​ആ​ർ ഇ​ൻ​റ​ർ നാ​ഷ​ന​ൽ ഫെ​ലോ​ഷി​പ്പു​ക​ൾ​ക്ക്​ ഇ​ന്ത്യ​ൻ ബ​യോ മെ​ഡി​ക്ക​ൽ സ​യ​ൻ​റി​സ്​​റ്റു​ക​ളി​ൽ​നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫെ​ബ്രു​വ​രി 28 വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും.
യു​വ​ശാ​സ്​​ത്ര​ജ്​​ഞ​ർ​ക്ക്​ (യ​ങ്​ സ​യ​ൻ​റി​സ്​​റ്റ്​​സ്) പ​ന്ത്ര​ണ്ടും മു​തി​ർ​ന്ന ശാ​സ്​​ത്ര​ജ്​​ഞ​ർ​ക്ക്​ (സീ​നി​യ​ർ സ​യ​ൻ​റി​സ്​​റ്റ്​​സ്) ആ​റും ഫെ​ലോ​ഷി​പ്പു​ക​ളാ​ണ്​ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. ഗ​വേ​ഷ​ണ​മേ​ഖ​ല​യി​ൽ അ​ന്ത​ർ​ദേ​ശീ​യ​ത​ല​ത്തി​ൽ ഇ​ന്ത്യ​ൻ ബ​യോ​മെ​ഡി​ക്ക​ൽ ശാ​സ്​​ത്ര​ജ്​​ഞ​രെ കൂ​ടു​ത​ൽ ശാ​ക്​​തീ​ക​രി​ക്കു​ന്ന​തി​നും നൈ​പു​ണ്യം വി​ക​സി​പ്പി​ക്കാ​നു​മാ​ണ്​ ഫെ​ലോ​ഷി​പ്​. യു.​എ​സ്​ ഉ​ൾ​പ്പെ​ടെ അ​ന്ത​ർ​ദേ​ശീ​യ ശാ​സ്​​ത്ര​ജ്​​ഞ​രു​മാ​യി ഇ​ട​പെ​ട്ട്​ ബ​യോ മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ​ങ്ങ​ളി​ൽ നൂ​ത​ന അ​റി​വു​ക​ൾ നേ​ടാ​നും മ​റ്റും ഇൗ ​ഫെ​ലോ​ഷി​പ്പു​ക​ൾ ഏ​റെ സ​ഹാ​യ​ക​മാ​കും.

യു​വ​ശാ​സ്​​ത്ര​ജ്​​ഞ​ർ​ക്ക്​ മൂ​ന്നു മു​ത​ൽ ആ​റു മാ​സം വ​രെ​യും മു​തി​ർ​ന്ന  ശാ​സ്​​ത്ര​ജ്​​ഞ​ർ​ക്ക്​ 10 മു​ത​ൽ 15 ദി​വ​സം വ​രെ​യു​മാ​ണ്​  അ​ന്ത​ർ​ദേ​ശീ​യ​ത​ല​ത്തി​ൽ ഗ​വേ​ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടാ​വു​ന്ന​ത്. 
ഇൗ ​കാ​ല​യ​ള​വി​ൽ യു​വ​ശാ​സ്​​ത്ര​ജ്​​ഞ​ർ​ക്ക്​ പ്ര​തി​മാ​സം 3000 യു.​എ​സ്​ ഡോ​ള​റും 20,000 രൂ​പ ക​ണ്ടി​ൻ​ജ​ൻ​സി ഗ്രാ​ൻ​റാ​യും ല​ഭി​ക്കും. സീ​നി​യ​ർ സ​യ​ൻ​റി​സ്​​റ്റു​ക​ൾ​ക്ക്​ പ്ര​തി​ദി​നം 200 യു.​എ​സ്​ ഡോ​ള​റും 20,000 രൂ​പ ക​ണ്ടി​ൻ​ജ​ൻ​സി ഗ്രാ​ൻ​റാ​യും ല​ഭി​ക്കും. മ​ട​ക്ക​യാ​ത്ര​ക്ക്​ ഇൗ ​ര​ണ്ട്​ വി​ഭാ​ഗം ശാ​സ്​​ത്ര​ജ്​​ഞ​ർ​ക്കും ഇ​ക്കോ​ണ​മി ക്ലാ​സ്​ എ​യ​ർ ടി​ക്ക​റ്റും ല​ഭ്യ​മാ​കും.

യോ​ഗ്യ​ത: ഇ​ന്ത്യ​യി​ലെ ബ​യോ മെ​ഡി​ക്ക​ൽ സ​യ​ൻ​റി​സ്​​റ്റു​ക​ൾ​ക്കാ​ണ്​ അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. എം.​ഡി/​പി​എ​ച്ച്.​ഡി യോ​ഗ്യ​ത​ക്ക്​ പു​റ​മെ യു​വ​ശാ​സ്​​ത്ര​ജ്​​ഞ​ർ​ക്ക്​ മൂ​ന്നു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ടീ​ച്ചി​ങ്​/​റി​സ​ർ​ച്​​ എ​ക്​​സ്​​പീ​രി​യ​ൻ​സും സീ​നി​യ​ർ സ​യ​ൻ​റി​സ്​​റ്റു​ക​ൾ​ക്ക്​ 15 വ​ർ​ഷ​ത്തി​ൽ കു​റ​ഞ്ഞ എ​ക്​​സ്​​പീ​രി​യ​ൻ​സും ഉ​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യം യു​വ​ശാ​സ്​​ത്ര​ജ്​​ഞ​ർ​ക്ക്​ 45 വ​യ​സ്സി​നും സീ​നി​യ​ർ സ​യ​ൻ​റി​സ്​​റ്റു​ക​ൾ​ക്ക്​ 57 വ​യ​സ്സി​നും താ​ഴെ​യാ​ക​ണം. ഇ​ന്ത്യ​യി​ലെ അ​ധി​കൃ​ത ബ​യോ മെ​ഡി​ക്ക​ൽ/​റി​സ​ർ​ച്​​/​ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ സ്​​ഥി​രം സ​യ​ൻ​റി​സ്​​റ്റാ​യി ജോ​ലി നോ​ക്കു​ന്ന​വ​രാ​ക​ണം.

അ​പേ​ക്ഷ: ഫെ​ലോ​ഷി​പ്പോ​ടെ ഗ​വേ​ഷ​ണ ജോ​ലി​ക​ളി​ലേ​ർ​പ്പെ​ടാ​ൻ ഉ​േ​ദ്ദ​ശി​ക്കു​ന്ന വി​ദേ​ശ സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്നും ഒ​രു ‘​െല​റ്റ​ർ ഒാ​ഫ്​ അ​ക്​​സ​പ്​​റ്റ​ൻ​സും’ ഇ​ന്ത്യ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന സ്​​ഥാ​പ​ന​മേ​ധാ​വി​യു​ടെ ശി​പാ​ർ​ശ​ക്ക​ത്തും അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നാ​വ​ശ്യ​മാ​ണ്. 
അ​പേ​ക്ഷാ​ഫോ​റ​ത്തി​​െൻറ മാ​തൃ​ക​യും അ​പേ​ക്ഷാ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും www.icmr.nic.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ​നി​ന്നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം.
നി​ർ​ദേ​ശാ​നു​സ​ര​ണം ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യു​ടെ പ​ത്ത്​ പ​ക​ർ​പ്പു​ക​ൾ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം ഫെ​ബ്രു​വ​രി 28ന​കം കി​ട്ട​ത്ത​ക്ക​വ​ണ്ണം അ​യ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ കാ​ണു​ക. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:APPLY NOWICMR international fellowships
News Summary - Apply now for ICMR international fellowships
Next Story