Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവിദേശത്ത്​ പഠിക്കാൻ...

വിദേശത്ത്​ പഠിക്കാൻ കായികതാരങ്ങൾക്ക്​ സ്​കോളർഷിപ്​

text_fields
bookmark_border
വിദേശത്ത്​ പഠിക്കാൻ കായികതാരങ്ങൾക്ക്​ സ്​കോളർഷിപ്​
cancel
വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ/​സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ബി​രു​ദ പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക്​ യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ സു​സെ​ക്​​സ്​ സ്​​പോ​ർ​ട​​സ്​ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം. ഇ​ന്ത്യ​യി​ലെ കാ​യി​ക താ​ര​ങ്ങ​​ളാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​കാ​ദ​മി​ക നി​ല​വാ​രം അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലേ​ക്ക്​ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു വ​രു​ക​യെ​ന്ന​താ​ണ്​ സ്​​കോ​ള​ർ​ഷി​പ്പി​​െൻറ ല​ക്ഷ്യം.
സം​സ്​​ഥാ​ന/​ദേ​ശീ​യ​ത​ല​ത്തി​ൽ ഏ​തെ​ങ്കി​ലും അ​ത്​​ല​റ്റി​ക്​ ഇ​ന​ങ്ങ​ളി​ൽ റെ​ക്കോ​ഡ്​ സ്​​ഥാ​പി​ച്ച, വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ/​സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന്​ അ​ർ​ഹ​ത നേ​ടി​യി​രി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ പ്ര​തി​വ​ർ​ഷം 43,452 രൂ​പ മു​ത​ൽ 1.8 ല​ക്ഷം രൂ​പ​വ​രെ ധ​ന​സ​ഹാ​യം ല​ഭി​ക്കും. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ഒ​ക്​​ടോ​ബ​ർ 11 വ​രെ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://www.b4s.in/madhya/SSS2 കാ​ണു​ക. ക​ട​പ്പാ​ട്​: www.buddy4study.com
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scholarshipStudy Abroad
News Summary - -
Next Story