Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഒ.ബി.സി വിഭാഗത്തിന്...

ഒ.ബി.സി വിഭാഗത്തിന് വിദേശപഠനത്തിന് ധനസഹായം

text_fields
bookmark_border
ഒ.ബി.സി വിഭാഗത്തിന് വിദേശപഠനത്തിന് ധനസഹായം
cancel
തി​രു​വ​ന​ന്ത​പു​രം: ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട ഉ​ന്ന​ത പ​ഠ​ന​നി​ല​വാ​രം പു​ല​ർ​ത്തി​വ​രു​ന്ന വി​ദ് യാ​ർ​ഥി​ക​ൾ​ക്ക് വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ മെ​ഡി​ക്ക​ൽ/ എ​ൻ​ജി​നീ​യ​റി​ങ്/ പ്യൂ​വ​ർ സ​യ​ൻ​സ്/ അ​ഗ്രി​ക​ൾ​ച്ച​ർ/ സോ​ഷ്യ​ൽ സ​യ​ൻ​സ്/ നി​യ​മം/ മാ​നേ​ജ്‌​മ​െൻറ് കോ​ഴ്‌​സു​ക​ളി​ൽ (പി.​ജി, പി​എ​ച്ച്.​ഡി കോ​ഴ്‌​സു​ക​ൾ​ക്ക് മാ​ത്രം) ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന​തി​നു​ള്ള അ​വ​സ​രം ഒ​രു​ക്കി പി​ന്നാ​ക്ക വി​ഭാ​ഗ​വി​ക​സ​ന വ​കു​പ്പ് ഓ​വ​ർ​സീ​സ് സ്‌​കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം ആ​റ് ല​ക്ഷം രൂ​പ​യി​ൽ ക​വി​യ​രു​ത്. അ​പേ​ക്ഷ​ഫോ​മി​​െൻറ മാ​തൃ​ക​യും യോ​ഗ്യ​താ​മാ​ന​ദ​ണ്ഡ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന വി​ജ്ഞാ​പ​ന​വും www.bcdd.kerala.gov.in ൽ ​ല​ഭ്യ​മാ​ണ്.
പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യും അ​നു​ബ​ന്ധ​രേ​ഖ​ക​ളും സെ​പ്റ്റം​ബ​ർ 30ന​കം ഡ​യ​റ​ക്ട​ർ, പി​ന്നാ​ക്ക​വി​ഭാ​ഗ വി​ക​സ​ന​വ​കു​പ്പ്, അ​യ്യ​ൻ​കാ​ളി ഭ​വ​ൻ-​നാ​ലാം​നി​ല, ക​ന​ക​ന​ഗ​ർ, വെ​ള്ള​യ​മ്പ​ലം, തി​രു​വ​ന​ന്ത​പു​രം-3 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story